ആനപ്രമ്പാൽ എം ടി എൽ പി എസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:55, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു. | {{PSchoolFrame/Pages}} | ||
===സയൻസ് ക്ലബ്=== | |||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തോട്ട നിർമ്മാണം നടത്തി. ലഘുപരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നു. | |||
===വിദ്യാരംഗം കലാസാഹിത്യവേദി=== | |||
എല്ലാ വെള്ളിയാഴ്ച്ചകളിലും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിവരുന്നു. കുട്ടികൾ തന്നെ മീറ്റിങ്ങ് നയിക്കുന്നു. വിവിധ കലാപരിപാടികൾ പാട്ട് , ക്വിസ് , സംഘഗാനം , സ്കിറ്റ് , ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കുന്നു. | |||
===മാത്‌സ് ക്ലബ്=== | |||
ഗണിത ക്ലബിന്റെ ഭാഗമായി ഗണിത മൂല സംഘടിപ്പിക്കുകയും ഗണിത കിറ്റ് ഉപയോഗിച്ച് ഗണിതപ്രവർത്തനങ്ങൾ രസകരമായ കളിയിലൂടെ നടത്തിവരുന്നു. | |||
===സാമൂഹിക ശാസ്ത്ര ക്ലബ്=== | |||
ദിനാചരണങ്ങൾ നടത്തുകയും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. മാഗസിൻ , സ്കൂൾ പത്രം എന്നിവ പ്രസിദ്ധീകരിച്ചു. ഇതിൽ ശിശുദിനപതിപ്പും 'തിളക്കം 2021’ പത്രവും മികവോടെ പ്രസിദ്ധീകരിച്ചു. എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും സ്കൂൾ അസംബ്ലി മലയാളത്തിലും ഇംഗ്ലീഷിലും നടത്തിവരുന്നു. | |||
===എക്കോ ക്ലബ്=== | |||
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ ഔഷധസസ്യങ്ങൾ എന്നിവ വച്ചു പിടിപ്പിക്കുകയും പൂന്തോട്ടം പച്ചക്കറിത്തോട്ടം എന്നിവ നിർമ്മിക്കുകയും ചെയ്തു. |