"എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1955-ൽ ആണ് നന്നമ്പ്ര എസ്.എൻ.യു.പി സ്കൂൾ സ്ഥാപിതമായത്.ഈ പ്രദേശത്ത് പഠന സൗകര്യം തീർത്തും അപര്യാപ്തമായ ഒരു കാലഘട്ടത്തിൽ ഇവിടുത്തെ പഴയകാല തറവാട്ടുകാരായ കുരുവപള്ളി കുഞ്ഞുണ്ണി നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ദൂരെദിക്കിൽ നിന്ന് പോലും കുട്ടികൾ ഇവിടേയ്ക്ക് വന്നിരുന്നു.പഠനപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിയിരുന്ന സ്കൂളായിരുന്നു ഇത് അതുകൊണ്ട് തന്നെ ഒരുപാട് തലമുറകൾ ഈ സ്ഥാപനതിലൂടെ കടന്നുപോയി ഉന്നതിയിൽ എത്തിയവരുണ്ട്.
 
അറിവിന്റെ മഹത്തായ യാത്രയിൽ ഈ പ്രദേശത്തെ ഒരുപാട് തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന് നൽകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.മികച്ച അധ്യാപകരും നാടുകാരുടെ കലവറയില‍്ലാത്ത പിന്തുണയും പ്രോത്സാഹനവും സ്കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റി.നന്നമ്പ്ര പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ഈ വിദ്യാലയം ഇന്നും ഇളം തലമുറകൾക്ക് അക്ഷരമികവ് പകർന്നുകൊണ്ടേ ഇരിക്കുന്നു

21:12, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1955-ൽ ആണ് നന്നമ്പ്ര എസ്.എൻ.യു.പി സ്കൂൾ സ്ഥാപിതമായത്.ഈ പ്രദേശത്ത് പഠന സൗകര്യം തീർത്തും അപര്യാപ്തമായ ഒരു കാലഘട്ടത്തിൽ ഇവിടുത്തെ പഴയകാല തറവാട്ടുകാരായ കുരുവപള്ളി കുഞ്ഞുണ്ണി നായരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആ കാലഘട്ടത്തിൽ ദൂരെദിക്കിൽ നിന്ന് പോലും കുട്ടികൾ ഇവിടേയ്ക്ക് വന്നിരുന്നു.പഠനപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിയിരുന്ന സ്കൂളായിരുന്നു ഇത് അതുകൊണ്ട് തന്നെ ഒരുപാട് തലമുറകൾ ഈ സ്ഥാപനതിലൂടെ കടന്നുപോയി ഉന്നതിയിൽ എത്തിയവരുണ്ട്.