"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''''എന്റെ ധര'''' ഇനനോ അതിരാവിലെ വന്നു അരവിന്ദം വി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
{{col-begin|width=auto}} | |||
{{col-break}} | |||
'''''എന്റെ ധര'''' | '''''എന്റെ ധര'''' | ||
വരി 27: | വരി 32: | ||
ആ ഇഷ്ടത്തിൽ നിന്നുൽഭവി- | ആ ഇഷ്ടത്തിൽ നിന്നുൽഭവി- | ||
ക്കുന്നു നഷ്ടം | ക്കുന്നു നഷ്ടം | ||
==''എന്റെ ഹൃദയത്തിലെ മാലാഖ'''== | |||
''സൈറ ജേക്കബ് (9ബി)'

ഓർമ്മതൻ പൂമൊട്ടു വിരിഞ്ഞതുമുതൽ

എന്റെ കണ്ണിലെന്നും കാണു

സ്നേഹത്തിന്റെ അക്ഷയപാത്രമാണെന്നമ്മ

അമ്മതൻ കൈവിരൽ തുമ്പുകൾ

എനിയ്ക്കായ് നീളുമ്പോൾ

ലോകത്തിൻ ചവിട്ടുപടികൾ

ഒന്നൊന്നായ് ഞാൻ കയറി

അമ്മതൻ പൊന്നുമ്മകൾ

എൻ കവിൾതടത്തിൽ വീഴുമ്പോൾ

സ്നേഹത്തിന്റെ അനശ്വരമഠം

നിധികൾ ഞാൻ സ്വന്തമാക്കി

എൻ അശ്രുബിന്ദുക്കൾ ഒപ്പി മാറ്റുമ്പോൾ

അമ്മതൻ മിഴികൾ ആർദ്രമായ

എൻ ഞരമ്പിലോടുന്ന

രക്തത്തിൻ ഓരോ കണവും

എൻ അമ്മതൻ സ്വന്തമല്ലേ

പത്തുമാസം പേറി നൊന്തുപ്രസവിച്ചൊ

രെന്നമ്മയാണെൻ ഹൃദയം.
</left> | |||
==''കോവിഡ്'''== | |||
ഡെയ്സി ജോർജ് | |||
കരുവാളിപ്പ് പടർന്ന

വിഷാദച്ഛവിയുള്ള ആകാശങ്ങൾ,

മടുപ്പിന്റെ ഉഷ്ണക്കാറ്റുകളേറ്റ്

പൊറ്റ് പിടിച്ച മുറിവുകൾ പോലെ

ഇന്നലെകളിലൊക്കെയും

ഇപ്പോഴിന്നും

പുതുമകളൊന്നും നൽകാത്ത

ഒറ്റപ്പെടലിന്റെ ആകാശം..

ദിനങ്ങളോരോന്നും,

അത്രമേൽ പ്രതീക്ഷയോടെ

മിഴികളുയർത്തി,

നേർത്ത് നനഞ്ഞ നിരാശയോടെ

വേദനയുടെ അകംവേവുകളിലേക്ക്

മടങ്ങുന്ന

വെളുപ്പാൻകാലങ്ങൾ..

നിലാവിറങ്ങിയിട്ടും

നക്ഷത്രങ്ങൾ മിന്നിമാഞ്ഞിട്ടും

നിസംഗതകൾ

ഇറക്കി വെയ്ക്കുന്ന രാത്രികൾ..

എവിടെയാണ്..?

എവിടെയാണിനി

ഞാനെന്റെ ആകാശത്തെ

തിരയുക......

ഇനിയെന്നാണ്

പാതിയും മുറിഞ്ഞ് തളർന്ന

എന്റെ ചിറകുകൾ

നിന്റെ ആകാശത്തെ

സ്പർശിക്കുക.... !!

====പാട്ടുകാരിപൂങ്കുയിൽ====

കൂ കൂ കൂകും പൂങ്കുയിലേ

പാറി നടക്കും കരിങ്കുയിലേ

നിന്നുടെ പാട്ടുകൾ കേൾക്കാനായി

പൂന്തോട്ടത്തിൽ ഇരിക്കും ഞാൻ

നിനക്കു നല്ല ചിറകില്ലേ

നിനക്കു നല്ല സ്വരമില്ലേ

പൂഞ്ചിറകുകളാൽ പാറിവരൂ

പാടി രസിച്ചു പാടി വരൂ

പാടി രസിച്ചു വരൂ

ഈണത്തിൽ നീ പാടി തരൂ

താളം പിടിച്ചു രസിക്കാം ഞാൻ

അബിയ പ്രസാദ് (8D) | |||
{{col-break|gap=2em}} | |||
In order to COINCIDE with QUARANTINE DAYS..#🥳 ❤️🥳 | |||
I lied and said I was busy, | |||
I was busy, | |||
but not in a way most people | |||
understand.... | |||
I was busy, taking deeper breaths,

I was busy, silencing irrational thoughts;

I was busy, calming a racing heart,

I was busy, telling myself Iam ok.

Sometimes, this is my busy... | |||
And I will not apologize for it. | |||
==''തത്തമ്മ'== | |||
==== അനീന ആൻ മത്തായി ==== | |||
ആറ്റിൻ നടുവിൽ അരയാലിൻ കൊമ്പത്ത്

ആനന്ദത്തോടെയിരിക്കും തത്ത

തിക്കി തിരക്കി മതിലകം തൂത്തപ്പോൾ

രാജകുമാരീടെ താലി പോയf

കരയേണ്ട പെണ്ണേ നീ

പിടയേണ്ട പെണ്ണേ നീ|

താലിക്കിണത്താലി ഞാൻ തരുവേൻ

താലിയും വേണ്ടമ്മേ

മാലയും വേണ്ടമ്മേ

നേരേ പടിഞ്ഞാട്ട് പോയാൽ മതി

വേനൽ പിറക്കട്ടെ

വെളളം ചുരുങ്ങട്ടെ

പാടത്തെചോറൊക്കെപ്പൊടിയാവട്ടെ

തട്ടാനേ വരുത്തട്ടെ

പൊൻ തൂക്കി കൊടുക്കട്ടെ

താലി പരത്തട്ടെ തത്തമ്മയ്ക്ക്

താലിയും പരത്തിച്ച

രടിന്മേൽ കോർത്തപ്പോൾ

സന്ധ്യാവിളക്കിന്റെ ശോഭപോലെ

താലിയും കെട്ടി

സഭയിൽച്ചെന്നപ്പോൾ

തത്തമ്മയ്ക്കൊത്തൊരു പെണ്ണുമില്

==== Poem ==== | |||
=== The Worst Childhood === | |||
Oh! our childhood

How happy it is

we got a lot of love

Care and tears of happiness

But someone where

Will have a childhood

The worst Childhood

Why it is so? Do you know?

Plenty of children

Playing in the ground

But, Plenty of children

Working in the street

They don't have any joy

They don't get any joy or care

But they got a lot of tears

Tears of neglection

Their childhood was

filled with hunger and grie

==== Alsa Sajan (10C) ==== | |||
{{col-end}} | |||

20:22, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ധര' ഇനനോ അതിരാവിലെ വന്നു അരവിന്ദം വിരിഞ്ഞു ചിരിക്കുന്നിതാ ശലഭമോ മലർഇതൾപോൽ പാറികളിക്കുന്നീവാടിയിൽ പീയുഷം നുകർന്നുമിരി- -ക്കുന്നീ ശലഭങ്ങൾ സുകൃതം ഈ കാഴ്ച വൈദികം ശബളമാം നവോത്ഥാനമീ കലവി തരസായി ചെയ്യുന്നവർ പൂപ്പാലിക മദം ചിരിക്കുന്ന വിധൗ അരചനെന- പ്പോൽ ഇരിക്കുന്നീ സൂരൃൻ അനർഹമീ കാഴ്ച ദുരുഹമീ ധരണി അയോണ മറിയ റോഷൻ (ഒൻപത് സി) ഒറ്റയൊ? ഒറ്റക്കാണെക്കിലും തോന്നും ആരോ ഉണ്ടെന്ന് കൂട്ടമാണെക്കിൽ തോന്നുന്നു ഒറ്റയാണെന്ന് ഒരോ നിമിഷവിം ഒരോ ശബ്ദവും കേൾക്കുവാൻ ഇഷ്ടം ആ ഇഷ്ടത്തിൽ നിന്നുൽഭവി- ക്കുന്നു നഷ്ടം

In order to COINCIDE with QUARANTINE DAYS..#🥳 ❤️🥳 I lied and said I was busy, I was busy, but not in a way most people understand.... I was busy, taking deeper breaths, Sometimes, this is my busy... And I will not apologize for it.