"പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:

[[പ്രമാണം:34035 IMP 5.jpg|ലഘുചിത്രം||145x145px]]

[[പ്രമാണം:34035 IMP 5.jpg|ലഘുചിത്രം||145x145px]]
വരി 105: വരി 90:

[[പ്രമാണം:34035 UPL 10.jpeg|ലഘുചിത്രം||145x145px]]

[[പ്രമാണം:34035 MGR 12.jpeg|ലഘുചിത്രം||145x145px]]

17:12, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

◀ തിരികെ പോകുക

ജോസഫ് പോൾ കെ (കോളുതറ കൊച്ചുപറമ്പിൽ)
(റിട്ട. ചീഫ് എഞ്ചീനിയർ - കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി)

• 1968 മുതൽ 1975 വരെ മണപ്പുറം സെന്റ് തെരേസാസ് യു പി സ്കൂളിൽ പഠിച്ചു.
• [കൂടുതൽ അറിയാൻ]

ഡോ. സിനി ആന്റണി
(ശാസ്ത്രജ്ഞ)

• മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിനിആന്റണി
• സ്കൂൾ വിദ്യാഭ്യാസം 1977-ൽ മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ തുടങ്ങി.
• 1987-ൽ സ്കൂളിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് നേടി പത്താംതരം പാസായി.
• [കൂടുതൽ അറിയാൻ]

ഡോ .സിജ ആന്റണി
(ചെന്നെ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.)

• മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.
• ചെന്നൈ എസ് ആർ എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
• [കൂടുതൽ അറിയാൻ]

നിമേഷ് ബി
(അത്ലറ്റിക്സ്)

• 1999-2005 കാലഘട്ടത്തിൽ കേരള സംസ്ഥാന ടീം അംഗം.
• നാഷണൽ, സൗത്ത് സോൺ നാഷണൽ ലെവലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകൾമണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് സിജ ആന്റണി.
• [കൂടുതൽ അറിയാൻ]

അനസ് നാസർ(ഡൽഹി യൂണിവേഴ്സിറ്റി സക്കീർ ഹുസൈൻ കോളേജ് ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി)

• 2019 നവംബറിൽ ഇന്ത്യൻ രാഷ്‌ട്രപതിയുടെ അഥിതിയായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾ.
• ഗവൺമെൻ്റ് ഓഫ് നേപ്പാൾ - ഗാന്ധി പീസ് ഫൗണ്ടേഷൻ- അന്തരാഷ്ട്ര സമാധാന അംബാസഡർ
• [കൂടുതൽ അറിയാൻ]

സംഗീത സദാനന്ദൻ

• 2007 ൽ സെൻ്റ് തെരേസാസ് ഹൈ സ്കൂളിൽ നിന്നും എസ് എസ് എൽ സി പാസായി
• 2021 ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദിയിൽ പി എച്ച് ഡി കരസ്ഥമാക്കി

ഭാഗ്യശ്രീ ടി.ആർ

• 59-മത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി ഇനത്തിൽ മൂന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി.
• https://youtu.be/HbZMrR_IpKI

ജിൽമ ജോണി

• കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റിയിൽ എംഎ മോഹിനിയാട്ടം
• [കൂടുതൽ അറിയാൻ]

മീരാകൃഷ്ണൻ പി.ബി.

• 51-ാo സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി