"എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,032 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==എസ്.പി.സി==
==എസ്.പി.സി==
''കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെ മനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.''
''<big>കുട്ടികളെ സാമൂഹ്യബോധവും അച്ചടക്കമുള്ളവരുമാക്കി മാറ്റാൻ എസ്.പി.സി യുണിറ്റിനു സാധിക്കുമെന്നുള്ളത് സീനിയർ - ജൂനിയർ എന്നീ എസ്.പി.സി കുട്ടികൾ നിസ്സംശയം തെളിയിച്ചുകൊണ്ടിരിക്കയാണ്. ഉപയോഗപ്രദമായ ക്ലാസ്സുകൾ സെമിനാറുകൾ, ഫിലിം ഷോകൾ ഒക്കെയായി സജീവമായ പ്രവർത്തനങ്ങളാണ് എസ്.പി.സി യൂണിറ്റിന്റെ ഭാഗമായി കേഡറ്റുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.</big>''  
 
<big>'''വി ലേൺ ടു സെർവ്''''  എന്ന ആപ്തവാക്യവുമായി 2010 ൽ  കേരളത്തിൽ ബഹു. ഐ. ജി. ശ്രീ പി. വിജയൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപകല്പന ചെയ്യപ്പെട്ട് പ്രവർത്തനമാരംഭിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ട് ഇന്ന് ലോകത്തിനാകെ മാതൃകയായിട്ടുള്ള ഒന്നായി മാറിയിരിക്കുന്നു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും താങ്ങും തണലുമായി വർത്തിക്കുന്ന ഈ വടവൃക്ഷത്തിന്റെ ഒരു ചെറു ചില്ലയായി മാറാൻ ഇളമ്പ ഗവ.  HSS ന് അവസരം ലഭിച്ചത് 2020 ജനുവരിയിലാണ്. 2020 ആഗസ്റ്റ് മാസത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലെ 22 പെൺകുട്ടികളും 22 ആൺകുട്ടികളും ഉൾപ്പെട്ട ആദ്യ ബാച്ച് കർമ പഥത്തിലേക്കിറങ്ങി. അന്നുതൊട്ടിന്നോളവും SPC ഇളമ്പയൂണിറ്റ് സ്കൂളിന്റെയും സമൂഹത്തിന്റെയും വിവിധ സേവന രംഗങ്ങളിൽ വിശ്രമമില്ലാതെ കർമബദ്ധമായി നിലകൊള്ളുന്നു. 2021 ജൂണിൽ ജൂനിയർ ബാച്ച് നിലവിൻ വന്നു.  നിലവിലുള്ള എൺപത്തെട്ട് കേഡറ്റുകളിലൂടെ സ്കൂളിലെ മുഴുവൻ കുട്ടികളിലും നന്മയുടെയും, സുരക്ഷിതത്വത്തിന്റെയും, സാമൂഹ്യ സേവനത്തിന്റെയും, ശരിയായ അറിവു നിർമാണത്തിന്റെയും ആത്യന്തികമായ പാഠങ്ങൾ പകർന്നു നല്കുന്നതിലൂടെ പ്രബുദ്ധമായ ഒരു ഭാവി സമൂഹം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തോടു കൂടിയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.</big>
1,497

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/534204...1379928" എന്ന താളിൽനിന്ന് ശേഖരിച്ചത്