"ജി.യു.പി.എസ്. ആയമ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്തു തെക്കൻ കർണാടക ജില്ലാ ബോർഡിന്റെ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് 1954 ൽ ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം നിലവിൽ വന്നത് .ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കരിച്ചേരി രാമൻ നായർ (മാരാം കാവ് രാമൻ നായർ )ഒരു വൈദ്യശാല നടത്തിയിരുന്നു .ഇതായിരുന്നു ആദ്യ വിദ്യാലയ കെട്ടിടം .കൈരളി | പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്തു തെക്കൻ കർണാടക ജില്ലാ ബോർഡിന്റെ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് 1954 ൽ ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം നിലവിൽ വന്നത് .ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കരിച്ചേരി രാമൻ നായർ (മാരാം കാവ് രാമൻ നായർ )ഒരു വൈദ്യശാല നടത്തിയിരുന്നു .ഇതായിരുന്നു ആദ്യ വിദ്യാലയ കെട്ടിടം .ഓലയും പുല്ലും കൊണ്ട് നിർമിച്ച വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരമ്പതി -ആയമ്പാറ പ്രദേശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു .ഇതിനായി കൈരളി കല കേന്ദ്ര എന്ന പേരിൽ ഒരു സമിതി ഉണ്ടാക്കി .ഈ സമിതി ആയിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് . തുടക്കത്തിൽ എൽ പി ക്ലാസുകൾ മാത്രമായിരുന്ന വിദ്യാലയത്തെ 1991 ൽ യു പി വിദ്യാലയം ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു {{PSchoolFrame/Pages}} |
16:05, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിലെ ആയമ്പാറ പ്രദേശത്തു തെക്കൻ കർണാടക ജില്ലാ ബോർഡിന്റെ ഏകാദ്ധ്യാപക വിദ്യാലയമായിട്ടാണ് 1954 ൽ ഗവണ്മെന്റ് യു പി സ്കൂൾ ആയമ്പാറ എന്ന സ്ഥാപനം നിലവിൽ വന്നത് .ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു കരിച്ചേരി രാമൻ നായർ (മാരാം കാവ് രാമൻ നായർ )ഒരു വൈദ്യശാല നടത്തിയിരുന്നു .ഇതായിരുന്നു ആദ്യ വിദ്യാലയ കെട്ടിടം .ഓലയും പുല്ലും കൊണ്ട് നിർമിച്ച വിദ്യാലയത്തിന്റെ പ്രാരംഭ ജോലികൾ ഏറ്റെടുത്തത് വില്ലാരമ്പതി -ആയമ്പാറ പ്രദേശത്തുകാർ ഒത്തൊരുമയോടെ ആയിരുന്നു .ഇതിനായി കൈരളി കല കേന്ദ്ര എന്ന പേരിൽ ഒരു സമിതി ഉണ്ടാക്കി .ഈ സമിതി ആയിരുന്നു ആദ്യ ഘട്ടത്തിൽ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയത് . തുടക്കത്തിൽ എൽ പി ക്ലാസുകൾ മാത്രമായിരുന്ന വിദ്യാലയത്തെ 1991 ൽ യു പി വിദ്യാലയം ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |