"സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(29034a (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1376901 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
 
വരി 1: വരി 1:
സാമൂഹ്യനിർമ്മിതിക്കാവശ്യമായ ദിശാബോധവും സമൂഹത്തിലെ ഉത്തമപൗരന്മാരുമായി  വാർത്തെടുക്കുന്നതിനും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ അറിവിന്റെ ലോകത്തേയ്കു കുട്ടികളെ കൈപിടിച്ചു നടത്തുന്നതിനുമായി സാമൂഹ്യശാസ്ത്രക്ലബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.ഹിരോഷിമാദിനത്തോടനിബന്ധിച്ച് സെമിനാറുകളും റാലികളും നടത്തിവരുന്നു.ചരിത്രക്വിസുകളും സംഘടിപ്പിക്കുന്നു.എല്ലാവർഷവും ഉപജില്ലാ ജില്ലാ സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നു..
ഹൈസ്കൂളിലേയും പ്രൈമറിയിലേയും സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സോഷ്യൽ സയൻസ് ക്ളബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്ന് വരുന്നു.ക്ളബിൽ 50 അംഗങ്ങൾ ഉണ്ട്.ദിനാചരണങ്ങൾ വളരെ മനോഹരമായി നടന്ന് വരുന്നു.

15:34, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

ഹൈസ്കൂളിലേയും പ്രൈമറിയിലേയും സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സോഷ്യൽ സയൻസ് ക്ളബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്ന് വരുന്നു.ക്ളബിൽ 50 അംഗങ്ങൾ ഉണ്ട്.ദിനാചരണങ്ങൾ വളരെ മനോഹരമായി നടന്ന് വരുന്നു.

"https://schoolwiki.in/index.php?title=സോഷ്യൽ_സയൻസ്_ക്ലബ്&oldid=1379060" എന്ന താളിൽനിന്ന് ശേഖരിച്ചത്