"യു .പി .എസ്സ് .ഓതറ/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
2021-2022 ബി.ആർ.സി ത ലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ് രണ്ടാം സ്ഥാനത്തിന് അർഹനായി.[[പ്രമാണം:37344 local history writng.jpeg|ലഘുചിത്രം|162x162px|പകരം=|നടുവിൽ|പ്രാദേശിക ചരിത്രരചന]] | 2021-2022 ബി.ആർ.സി ത ലത്തിൽ നടന്ന സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം - പ്രാദേശിക ചരിത്രരചനയിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ആൽബിൻ തോമസ് രണ്ടാം സ്ഥാനത്തിന് അർഹനായി.[[പ്രമാണം:37344 local history writng.jpeg|ലഘുചിത്രം|162x162px|പകരം=|നടുവിൽ|പ്രാദേശിക ചരിത്രരചന]] | ||
2020-202l വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ ഉപജില്ല - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുകഥ 👇 | 2020-202l വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ ഉപജില്ല - ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ചെറുകഥ 👇 | ||
| വരി 14: | വരി 13: | ||
എവിടെയെല്ലാം തിരഞ്ഞു ഒടുവിൽ...... | |||
'''<sub><big>എവിടെയെല്ലാം തിരഞ്ഞു ഒടുവിൽ......</big></sub>''' | |||
മന്ദമായി വീശുന്ന കുളിർകാറ്റിൽ തെങ്ങോല തലപ്പുകൾ. മുറ്റത്തെ നന്ദ്യാർവട്ടത്തെ നനയ്ക്കാനായി മാത്രം കടന്നെത്തിയ മഴയുടെ ശാന്തത. സായാഹ്നസൂര്യൻ പടിഞ്ഞാറ് കടലിൽ മുങ്ങാൻ വെമ്പുന്നു. | മന്ദമായി വീശുന്ന കുളിർകാറ്റിൽ തെങ്ങോല തലപ്പുകൾ. മുറ്റത്തെ നന്ദ്യാർവട്ടത്തെ നനയ്ക്കാനായി മാത്രം കടന്നെത്തിയ മഴയുടെ ശാന്തത. സായാഹ്നസൂര്യൻ പടിഞ്ഞാറ് കടലിൽ മുങ്ങാൻ വെമ്പുന്നു. | ||