വിവരണം
(അറബി ക്ലബ്ബ്) |
(വിവരണം) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15260 26.png|ലഘുചിത്രം]] | |||
[[പ്രമാണം:15260 51.jpeg|ലഘുചിത്രം]] | |||
പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ അറബി പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബി അധ്യാപകരുടെ സഹായത്തോടെ എൽപി, യുപി വിഭാഗത്തിൽ അറബി ക്ലബ് പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്. | പിണങ്ങോട് ഗവൺമെന്റ് യുപി സ്കൂളിൽ അറബി പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബി അധ്യാപകരുടെ സഹായത്തോടെ എൽപി, യുപി വിഭാഗത്തിൽ അറബി ക്ലബ് പ്രവർത്തിക്കുന്നു. ഇവരുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാറുണ്ട്. | ||
'''നടപ്പിലാക്കാറുള്ള പ്രധാന പരിപാടികൾ''' | |||
* വായനാ ദിന ക്വിസ്സ് മത്സരം. | |||
* അലിഫ് അറബിക്ക് ടാലന്റ ടെസ്റ്റ്. | |||
* D- 18 അറബി ഭാഷാദിനം | |||
* സ്വാതന്ത്ര്യ ദിന പതാകാ നിർമ്മാണം. | |||
* ലോക ലഹരി വിരുദ്ധ ദിനം... | |||
* പെരുന്നാളിനോടനുബന്ധിച്ച്... ആശംസാ കാർഡ് നിർമ്മാണം. | |||
* ജൂൺ 5 പരിസ്ഥിതി ദിന അറബി പോസ്റ്റർ നിർമ്മാണം | |||