"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
==സ്കൂൾ ഓഡിറ്റോറിയം== | ==സ്കൂൾ ഓഡിറ്റോറിയം== | ||
[[പ്രമാണം:12024 auditorium.jpg|150px|വലത്ത്]] | [[പ്രമാണം:12024 auditorium.jpg|150px|വലത്ത്]] | ||
പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അതിവിശാലമായ ഓഡിറ്ററിയം സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. ഇന്റർ ലോക്ക് പതിച്ച് മുകളിൽ ഷീറ്റ് വിരിച്ച് നിർമ്മിച്ച ഈ ഓഡിറ്റോറിയം കുട്ടികൾക്ക് വെയിലുകൊള്ളാതെ അസംബ്ലിക്ക് ഒത്ത് ചേരാൻ സഹാകമാകുന്നു. മാത്രമല്ല സ്കുൂൾ കലോത്സവം അടക്കമുള്ള പരിപാടികൾ നടത്താൻ ഇത് ഉപകരിക്കുന്നു. സ്കൂളിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്കാരിക സംഘടനകളുടെയും പരിപാടികൾ ഇവിടെ വച്ച് നടത്തപെടുന്നു | |||
==സ്കൂൾ ബസ്സ്== | ==സ്കൂൾ ബസ്സ്== | ||