"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
12024 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:

==സ്കൂൾ ഓ‍ഡിറ്റോറിയം==
==സ്കൂൾ ഓ‍ഡിറ്റോറിയം==
പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിച്ച അതിവിശാലമായ ഓഡിറ്ററിയം സ്കൂളിന് ഒരു മുതൽകൂട്ട് തന്നെയാണ്. അക്കാദമികവും അക്കദമികേതരവുമായ പരിപാടികൾ നടത്താൻ ഈ ഓഡിറ്റോറിയം ഉപകരിക്കുന്നു.
[[പ്രമാണം:12024 auditorium.jpg|150px|വലത്ത്‌]]
പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അതിവിശാലമായ ഓഡിറ്ററിയം സ്കൂളിൽ നിർമ്മിച്ചിട്ടുണ്ട്. ഇന്റർ ലോക്ക് പതിച്ച് മുകളിൽ ഷീറ്റ് വിരിച്ച് നിർമ്മിച്ച ഈ ഓഡിറ്റോറിയം കുട്ടികൾക്ക് വെയിലുകൊള്ളാതെ അസംബ്ലിക്ക് ഒത്ത് ചേരാൻ സഹാകമാകുന്നു. മാത്രമല്ല സ്കുൂൾ കലോത്സവം അടക്കമുള്ള പരിപാടികൾ നടത്താൻ ഇത് ഉപകരിക്കുന്നു. സ്കൂളിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്കാരിക സംഘടനകളുടെയും പരിപാടികൾ ഇവിടെ വച്ച് നടത്തപെടുന്നു
 
==സ്കൂൾ ബസ്സ്==
==സ്കൂൾ ബസ്സ്==
ശ്രീ പി കരുണാകരൻ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ്സാണ് ഇപ്പോൾ നിലവിലുള്ളത്. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ബസ്സ് റൂട്ടുകൾ താരതമ്യേന കുറവായതിനാൽ സ്കൂൾ ബസ്സ് ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് ഒരു ആശ്വാസം തന്നെയാണ്. സ്കൂൾ ബസ്സിന്റെ ചാർജ്ജ്  ശ്രീ പ്രകാശൻ മാസ്റ്റർക്കാണ്

വരി 33: വരി 35:
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ്സ് റൂമുകൾ നിലവിലില്ലാതത്തിനാൽ ഇപ്പോൾ ഹൈസ്കുൾ സയൻസ് ലാബ് ഒറ്റ മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാലും വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തന്നതിനാവശ്യമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യാനുള്ള സാമഗ്രികൾ ലാബിൽ ലഭ്യമാണ്. ലാബിന്റെ ചാർജ്ജ് ശ്രീമതി പ്രീത ടീച്ചർക്ക് നല്കിയിരിക്കുന്നു.

==സ്കൂൾ ലൈബ്രറി==
==സ്കൂൾ ലൈബ്രറി==
വിവിധ ഭാക്ഷകളിലായി 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. എന്നാൽ സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. ലൈബ്രറിയോട് അനുബന്ധിച്ച് മികച്ച ഒരു റീഡിങ്ങ് റൂം നിലവിലുണ്ട്. അവിടെ പ്രശസ്തരായ കേരളീയ  സാഹിത്യകാരന്മാരുടെ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവയും ഉണ്ട്.
വിവിധ ഭാക്ഷകളിലായി 6000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. എന്നാൽ സൗകര്യ പ്രദമായ ഒരു റൂമിന്റെ അഭാവം പ്രവർത്തനങ്ങളെ ചെറുതായെങ്കിലും ബാധിക്കുന്നുണ്ട്. ലൈബ്രറിയോട് അനുബന്ധിച്ച് മികച്ച ഒരു റീഡിങ്ങ് റൂം നിലവിലുണ്ട്. അവിടെ പ്രശസ്തരായ കേരളീയ  സാഹിത്യകാരന്മാരുടെ ചിത്രങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ ആവശ്യമായ മേശ കസേര എന്നിവയും ഉണ്ട്.  കൂടാതെ ക്ലാസ്സ് ലൈബ്രറികളും സജീവമാണ്.