"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

707811 (സംവാദം | സംഭാവനകൾ)
add infrastructure
707811 (സംവാദം | സംഭാവനകൾ)
ചുറ്റുമതിൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
====== വാഹന സൗകര്യം ======
====== വാഹന സൗകര്യം ======
സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമല്ലെങ്കിലും സ്കൂളിൽനിന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രൈവറ്റ് വാഹനം ഏർപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത റൂട്ടിലേക്ക് ആവശ്യമായി വരുന്ന ചെലവ് കുട്ടികൾ തന്നെയാണ് കണ്ടെത്തി നിർവഹിക്കുന്നത്. അഞ്ചോളം സ്ഥലങ്ങളിലേക്ക് ആയി 3 ലധികം സ്വകാര്യവാഹനങ്ങൾ വാഹന സൗകര്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

====== ചുറ്റുമതിൽ ======
====== ചുറ്റുമതിൽ ======
[[പ്രമാണം:38203 wall.jpg|ഇടത്ത്‌|ലഘുചിത്രം|137x137ബിന്ദു]]
[[പ്രമാണം:38203 wall.jpg|ഇടത്ത്‌|ലഘുചിത്രം|137x137ബിന്ദു|ചുറ്റുമതിൽ]]
സ്കൂളിന് നാലു വർഷത്തോളമായി സുരക്ഷിതമായ ചുറ്റും മുതൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മതിലുകൾ ചായംപൂശി ഭംഗിയാക്കിയിരിക്കുന്നു.മറ്റു പരസ്യങ്ങൾ പതിക്കാതിരിക്കാൻ അതിനുവേണ്ടി നിരന്തരമായി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.  
സ്കൂളിന് നാലു വർഷത്തോളമായി സുരക്ഷിതമായ ചുറ്റും മതിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. മതിലുകൾ ചായംപൂശി ഭംഗിയാക്കിയിരിക്കുന്നു.മറ്റു പരസ്യങ്ങൾ പതിക്കാതിരിക്കാൻ അതിനുവേണ്ടി നിരന്തരമായി പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.  

====== കളിസ്ഥലം ======

====== കളിസ്ഥലം ======
[[പ്രമാണം:38203 park.jpg|ഇടത്ത്‌|ലഘുചിത്രം|137x137ബിന്ദു|പാർക്ക്]]കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്
[[പ്രമാണം:38203 park.jpg|ഇടത്ത്‌|ലഘുചിത്രം|137x137ബിന്ദു|പാർക്ക്]]കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്

വരി 30: വരി 28:

====== '''ലൈബ്രറി''' ======
 
====== ലൈബ്രറി ======
[[പ്രമാണം:38203 library.jpg|ഇടത്ത്‌|ലഘുചിത്രം|158x158px|ലൈബ്രറി |പകരം=]]
[[പ്രമാണം:38203 library.jpg|ഇടത്ത്‌|ലഘുചിത്രം|158x158px|ലൈബ്രറി |പകരം=]]

വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.
വയന ശീലം വളർത്തുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ആണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്.
"https://schoolwiki.in/ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്