"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 63: | വരി 63: | ||
[[പ്രമാണം:48560-bus.jpg|ലഘുചിത്രം|200x200px|പകരം=]] | [[പ്രമാണം:48560-bus.jpg|ലഘുചിത്രം|200x200px|പകരം=]] | ||
വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്. | വിദ്യാർത്ഥികളുടെ സൌകര്യാർത്ഥം സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സ്‍കൂൾ ബസ്സ് കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുന്നു. രണ്ടുബസ്സുകളിലായി ഇരുന്നൂറോളം വിദ്യാർഥികൾ സ്കൂളിലേക്ക് എത്തുന്നുണ്ട്. | ||
[[പ്രമാണം:48560-playground.jpeg|ലഘുചിത്രം|200x200ബിന്ദു]] | |||
===കളിസ്ഥലം=== | ===കളിസ്ഥലം=== | ||
[[പ്രമാണം:48560-ground-1.JPG|ലഘുചിത്രം|200x200px|പകരം=]] | [[പ്രമാണം:48560-ground-1.JPG|ലഘുചിത്രം|200x200px|പകരം=|ഇടത്ത്]] | ||
അക്കാദമിക പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം | അക്കാദമിക പഠനത്തോടൊപ്പം ആരോഗ്യ കായിക വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. കായിക മത്സരങ്ങൾക്കും കുട്ടികളുടെ ഉല്ലാസത്തിനുമായി വിശാലമായ ഒരു കളിസ്ഥലം സ്കൂളിലുണ്ട്. ഫുട്ബാൾ കോച്ചിങ്, സ്പോർട്ട്സ്, മറ്റു കായിക വിനോദങ്ങൾ എന്നിവ ഇവിടെ വച്ച് നടത്തപ്പെടുന്നു. സ്കൂൾ തല കായിക മേള, ഫുട്ബോൾ ടൂർണമെന്റ് എന്നിവ നടത്താൻ വളരെ സൌകര്യപ്രദമായ രീതിയിലുള്ളതാണ് സ്കൂളിന്റെ കളിസ്ഥലം | ||
[[പ്രമാണം:48560-mess-5.jpeg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:48560-mess-5.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||
===പാചകപ്പുര=== | ===പാചകപ്പുര=== | ||
| വരി 81: | വരി 85: | ||
===ശുചിമുറികൾ=== | ===ശുചിമുറികൾ=== | ||
ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്. | ശിശുസൌഹൃദമായ ശുചിമുറികൾ സ്കൂളിലുണ്ട്. ഓരോ ശുചിമുറിയും ടൈൽസ് ഉപയോഗിച്ച് വൃത്തിയായി ഒരുക്കിയിരിക്കുന്നു. ആവശ്യത്തനുള്ള ജലലഭ്യതയുമുണ്ട്. | ||
=== മിയാവാക്കി വനം === | |||
പ്രകൃതിയെ ചേർത്തു പിടിച്ചാൽ മാത്രമേ ഭൂമിയിൽ നിലനിൽപ്പുള്ളൂ എന്ന സത്യത്തെ ജീവിതത്തിൽ പകർത്താനുള്ള അവസരം സ്കൂളിൽത്തന്നെ ഒരുക്കിയിരിക്കുകയാണ് മിയാവാക്കി വനവൽക്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സ്കൂൾ കോമ്പൌണ്ടിൽ പച്ചവിരിച്ചു നിൽക്കുന്ന മിയാവാക്കി വനം സ്കൂൾ സൌന്ദര്യത്തിന് മാറ്റുകൂട്ടുന്നു. | |||
കേന്ദ്ര സർക്കാറിന്റെ സഹായത്തോെടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മിയാവാക്കിക്ക് നമ്മുടെ കോമ്പൌണ്ടിൽ സ്ഥലമൊരുക്കിയതോടെ വിദ്യാലയാന്തരീക്ഷം തന്നെ പച്ചപിടിച്ചു | |||