18021 (സംവാദം | സംഭാവനകൾ)
18021 (സംവാദം | സംഭാവനകൾ)
ക്ലബ്ബുകള്‍ :: പുതിയ ഉപവിഭാഗം
 
വരി 13: വരി 13:

കുട്ടികളില്‍ പൗര ധര്‍മ്മ ചിന്തകളും. സേവന താല്‍പര്യവും വളര്ത്തിയെടുക്കുന്നതിനുതകുന്ന പ്രവര്ത്തങ്ങളുമായി എന്‍.സി.സി. , എസ്.പി.സി ,ജെ.ആര്‍.സി എന്നിവയുടെ കീഴില്‍ ഭ്രുഹത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

== ക്ലബ്ബുകള്‍ : ==
സയന്‍സ് ക്ലബ്ബ്  പ്രവര്ത്തങ്ങളുടെ ഫലമായി റവന്യൂ ജില്ലാ ശാസ്ത്രോത്സവത്ത്തില്‍ തുടര്‍ച്ചയായി മികച്ച ശാസ്ത്ര വിദ്യാലയമായി അഞ്ചാം തവണയും സ്കൂള്‍ മുന്നിട്ടു നില്‍ക്കുന്നു.സംസ്ഥാന ശാസ്ത്രോത്സവത്തിലെ മികച്ച രണ്ടാമത് ഹൈസ്കൂള്‍ തിരഞ്ഞെടുക്കപെട്ടു. മുന്‍ വര്‍ഷങ്ങളില്‍ രണ്ട്, ഒന്ന് സ്ഥാനം ലഭിച്ചിരുന്നു.
ഈ വര്ഷം ( സ്റ്റില്‍ മോഡല്‍- ഒന്നാം സ്ഥാനം, സയന്‍സ് പ്രോജക്ട് എഗ്രേഡ്, സയന്‍സ് നാടകം ഒന്നാം സ്ഥാനം, സയന്‍സ് നാടകം എ ഗ്രേഡ് )
വിവിധ ക്ലബ്ബുകളുടെ കീഴില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെട്ട് അറിവും, മൂല്യങ്ങളും കൈവരിക്കുന്നു.
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:18021" എന്ന താളിൽനിന്ന് ശേഖരിച്ചത്