18021
28 നവംബർ 2016 ചേർന്നു
(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
→ക്ലബ്ബുകള്‍ :: പുതിയ ഉപവിഭാഗം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 13:38, 28 നവംബർ 2016 (IST) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 13:38, 28 നവംബർ 2016 (IST) | ||
== ചരിത്രം == | |||
ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മ്മിതമായതാണ് സ്കൂള്‍. നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന സ്കൂള്‍ അതിന്റെ ചരിത്ര ദൌത്യം തുടരുന്നു. | |||
നിരവധി ആളുകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന്‍ നാടിന്റെ കലാ, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയില്‍ ഇന്നും തിലകകുറിയായി നില്‍ക്കുന്നു. | |||
ഇന്ന് രണ്ടായിരത്തിലധികം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലായി പഠിക്കുന്നു. | |||
== എന്‍.സി.സി. , എസ്.പി.സി ,ജെ.ആര്‍.സി == | |||
കുട്ടികളില്‍ പൗര ധര്‍മ്മ ചിന്തകളും. സേവന താല്‍പര്യവും വളര്ത്തിയെടുക്കുന്നതിനുതകുന്ന പ്രവര്ത്തങ്ങളുമായി എന്‍.സി.സി. , എസ്.പി.സി ,ജെ.ആര്‍.സി എന്നിവയുടെ കീഴില്‍ ഭ്രുഹത്തായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. | |||
== ക്ലബ്ബുകള്‍ : == | |||
സയന്‍സ് ക്ലബ്ബ് പ്രവര്ത്തങ്ങളുടെ ഫലമായി റവന്യൂ ജില്ലാ ശാസ്ത്രോത്സവത്ത്തില്‍ തുടര്‍ച്ചയായി മികച്ച ശാസ്ത്ര വിദ്യാലയമായി അഞ്ചാം തവണയും സ്കൂള്‍ മുന്നിട്ടു നില്‍ക്കുന്നു.സംസ്ഥാന ശാസ്ത്രോത്സവത്തിലെ മികച്ച രണ്ടാമത് ഹൈസ്കൂള്‍ തിരഞ്ഞെടുക്കപെട്ടു. മുന്‍ വര്‍ഷങ്ങളില്‍ രണ്ട്, ഒന്ന് സ്ഥാനം ലഭിച്ചിരുന്നു. | |||
ഈ വര്ഷം ( സ്റ്റില്‍ മോഡല്‍- ഒന്നാം സ്ഥാനം, സയന്‍സ് പ്രോജക്ട് എഗ്രേഡ്, സയന്‍സ് നാടകം ഒന്നാം സ്ഥാനം, സയന്‍സ് നാടകം എ ഗ്രേഡ് ) | |||
വിവിധ ക്ലബ്ബുകളുടെ കീഴില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെട്ട് അറിവും, മൂല്യങ്ങളും കൈവരിക്കുന്നു. | |||