"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→ആമുഖം) |
||
വരി 3: | വരി 3: | ||
== ജൈവാമൃതം == | == ജൈവാമൃതം == | ||
സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മികവ് പ്രവർത്തനമായിരുന്നു. ജൈവാമൃതം. ജൈവ പച്ചക്കറി നിർമ്മാണത്തിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടേയും വീട്ടിൽ വിഷരഹിത പച്ചക്കറികൾ ഇത് വഴി ഉണ്ടാക്കാൻ കഴിഞ്ഞു. | സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മികവ് പ്രവർത്തനമായിരുന്നു. ജൈവാമൃതം. ജൈവ പച്ചക്കറി നിർമ്മാണത്തിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടേയും വീട്ടിൽ വിഷരഹിത പച്ചക്കറികൾ ഇത് വഴി ഉണ്ടാക്കാൻ കഴിഞ്ഞു.<gallery caption="ജൈവാമൃതം"> | ||
പ്രമാണം:48560-jaivamrutham-25.JPG | |||
പ്രമാണം:48560-jaivamrutham-24.JPG | |||
പ്രമാണം:48560-jaivamrutham-23.JPG | |||
പ്രമാണം:48560-jaivamrutham-21.JPG | |||
പ്രമാണം:48560-jaivamrutham-20.JPG | |||
പ്രമാണം:48560-jaivamrutham-19.JPG | |||
പ്രമാണം:48560-jaivamrutham-18.JPG | |||
പ്രമാണം:48560-jaivamrutham-17.JPG | |||
പ്രമാണം:48560-jaivamrutham-16.JPG | |||
പ്രമാണം:48560-jaivamrutham-15.JPG | |||
പ്രമാണം:48560-jaivamrutham-14.JPG | |||
പ്രമാണം:48560-jaivamrutham-13.JPG | |||
പ്രമാണം:48560-jaivamrutham-12.JPG | |||
പ്രമാണം:48560-jaivamrutham-11.JPG | |||
പ്രമാണം:48560-jaivamrutham-10.JPG | |||
പ്രമാണം:48560-jaivamrutham-9.JPG | |||
പ്രമാണം:48560-jaivamrutham-8.JPG | |||
പ്രമാണം:48560-jaivamrutham-7.JPG | |||
പ്രമാണം:48560-jaivamrutham-6.JPG | |||
പ്രമാണം:48560-jaivamrutham-5.JPG | |||
പ്രമാണം:48560-jaivamrutham-4.JPG | |||
പ്രമാണം:48560-jaivamrutham-3.JPG | |||
പ്രമാണം:48560-jaivamrutham-2.JPG | |||
പ്രമാണം:48560-jaivamrutham-1.JPG | |||
</gallery> | |||
== പ്രളയദുരിതാശ്വാസം == | == പ്രളയദുരിതാശ്വാസം == |
11:53, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
ആമുഖം
സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായിരുന്ന സഞ്ചരിക്കുന്ന ക്ലാസ് റൂം, ജൈവാമൃതം-പച്ചക്കറിത്തോട്ട പദ്ധതി, സ്നേഹനിധി തുടങ്ങിയവ സംസ്ഥാന തലത്തിൽ വരെ ശ്രദ്ധേയമായ പ്രവർത്തങ്ങളായിരുന്നു. 2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞു.
ജൈവാമൃതം
സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മികവ് പ്രവർത്തനമായിരുന്നു. ജൈവാമൃതം. ജൈവ പച്ചക്കറി നിർമ്മാണത്തിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടേയും വീട്ടിൽ വിഷരഹിത പച്ചക്കറികൾ ഇത് വഴി ഉണ്ടാക്കാൻ കഴിഞ്ഞു.
പ്രളയദുരിതാശ്വാസം
2018ലുണ്ടായ പ്രളയത്തിൽ കാപ്പിൽ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ, പഠന സാമഗ്രികൾ വിതരണം ചെയ്തു. കുട്ടികൾ സമാഹരിച്ച പഠനോപകാരണങ്ങൾ ജില്ലാകളക്ടർക്ക് കൈ മാറി
സ്നേഹ നിധി
കുട്ടികളിൽ സമ്പാദ്യശീലവും ദീനാനുകമ്പയും പരസ്പര സഹകരണവും വളർത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതിയാണ് സ്നേഹനിധി. ഓരോ ആഴ്ചയിലും ചെറിയ തുകകൾ സമാഹരിക്കുകയും കഷ്ടത അനുഭവിക്കുന്ന വിദ്യാർത്തികൾക്കോ വ്യക്തികൾക്കോ കൈമാറുകയും ചെയ്യുന്നു.