"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/ഡോ: അസ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= ഡോ: അസ്ന <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) 14045 എന്ന ഉപയോക്താവ് കടവത്തൂർ.വി.എച്ച് .എസ്.എസ്.കടവത്തൂർ/അക്ഷരവൃക്ഷം/ഡോ: അസ്ന എന്ന താൾ പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/ഡോ: അസ്ന എന്നാക്കി മാറ്റിയിരിക്കുന്നു: ഔദ്യോഗികമായി സ്‌കൂളിന്റെ പേര് മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
പ്രതിസന്ധികളെ തരണം ചെയ്തവരെ കുറിച്ചെഴുതാനാണ് ഇന്നത്തെ സമ്മർ ഹട്ടിൽ ടാസ്കായി നൽകിയത്* *ചെറുപ്പം മുതൽ ഒരു പാട് കഥകളും ചരിത്രവും വായിച്ചും കേട്ടും വളർന്നവരാണല്ലോ കൂട്ടുകാരെ നമ്മൾ എന്നാൽ അതിജീവനത്തിന്റെ കഥ പറയുമ്പോൾ എന്റെ വീടിന്റെ സമീപ പ്രദേശത്തെ ഒരു കൂടുകാരിയെ ഞാൻ പരിചയപ്പെടുത്താം* *നിങ്ങളിൽ പലർക്കും അറിയുന്ന ഡോ: അസ്ന* | പ്രതിസന്ധികളെ തരണം ചെയ്തവരെ കുറിച്ചെഴുതാനാണ് ഇന്നത്തെ സമ്മർ ഹട്ടിൽ ടാസ്കായി നൽകിയത്* *ചെറുപ്പം മുതൽ ഒരു പാട് കഥകളും ചരിത്രവും വായിച്ചും കേട്ടും വളർന്നവരാണല്ലോ കൂട്ടുകാരെ നമ്മൾ എന്നാൽ അതിജീവനത്തിന്റെ കഥ പറയുമ്പോൾ എന്റെ വീടിന്റെ സമീപ പ്രദേശത്തെ ഒരു കൂടുകാരിയെ ഞാൻ പരിചയപ്പെടുത്താം* *നിങ്ങളിൽ പലർക്കും അറിയുന്ന ഡോ: അസ്ന* | ||
കളി തമാശകളുടെ മധുര ബാല്യം പിന്നിട്ടില്ലാത്ത അസനയെ രാഷ്ട്രീയ അവിവേകികൾ ബോംബെറിഞ്ഞു വീട്ടീൽ മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കാൽ നഷ്ടപ്പെട്ടു* *ഈ ജില്ലയിലെ തന്നെ ബോംബ് രാഷ്ട്രീയത്തിന്റെ ആദ്യത്തെ കുട്ടി ഇര*.*പക്ഷെ ഈ പ്രതിസന്ധിക്ക് മുന്നിൽ തളർന്നിരിക്കാൻ അവൾ സന്നദ്ധമായിരുന്നില്ല*. *പഠിക്കാനും, ഉയരങ്ങളിലെത്താനും അവൾ അതിയായി ആഗ്രഹിച്ചു ആത്മവിശ്വാസം കൈമുതലാക്കി അവൾ നടത്തിയ പരിശ്രമം വിജയിച്ചു തന്നെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് കൂടി ആതുര സേവനം നൽകിചെറുവാഞ്ചേരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു*. *നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട രാഷ്ട്രീയ അക്രമത്തിലാണ് അസ്നക്ക് കാൽ നഷ്ടപ്പെട്ടത് ജീവിത ദുരിതത്തോട് പട പെരുതി പ്രതിയോഗികൾക്ക് മുന്നിൽ വിജയം നേടി ഒരു നാടിന്റെ നൻമയായി ജ്വാലിച്ച് നിൽക്കുന്ന ഡേ: അസ്ന തന്നെയാണ് പ്രതിസസികളെ അതിജീവിച്ച ഞങ്ങളുടെ നാട്ടിലെ താരം* | കളി തമാശകളുടെ മധുര ബാല്യം പിന്നിട്ടില്ലാത്ത അസനയെ രാഷ്ട്രീയ അവിവേകികൾ ബോംബെറിഞ്ഞു വീട്ടീൽ മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കാൽ നഷ്ടപ്പെട്ടു* *ഈ ജില്ലയിലെ തന്നെ ബോംബ് രാഷ്ട്രീയത്തിന്റെ ആദ്യത്തെ കുട്ടി ഇര*.*പക്ഷെ ഈ പ്രതിസന്ധിക്ക് മുന്നിൽ തളർന്നിരിക്കാൻ അവൾ സന്നദ്ധമായിരുന്നില്ല*. *പഠിക്കാനും, ഉയരങ്ങളിലെത്താനും അവൾ അതിയായി ആഗ്രഹിച്ചു ആത്മവിശ്വാസം കൈമുതലാക്കി അവൾ നടത്തിയ പരിശ്രമം വിജയിച്ചു തന്നെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് കൂടി ആതുര സേവനം നൽകിചെറുവാഞ്ചേരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു*. *നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട രാഷ്ട്രീയ അക്രമത്തിലാണ് അസ്നക്ക് കാൽ നഷ്ടപ്പെട്ടത് ജീവിത ദുരിതത്തോട് പട പെരുതി പ്രതിയോഗികൾക്ക് മുന്നിൽ വിജയം നേടി ഒരു നാടിന്റെ നൻമയായി ജ്വാലിച്ച് നിൽക്കുന്ന ഡേ: അസ്ന തന്നെയാണ് പ്രതിസസികളെ അതിജീവിച്ച ഞങ്ങളുടെ നാട്ടിലെ താരം* | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നഷ്വവ മിന്നത്ത് | | പേര്= നഷ്വവ മിന്നത്ത് | ||
| ക്ലാസ്സ്= 9- | | ക്ലാസ്സ്= 9-A -- <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
10:59, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
ഡോ: അസ്ന
പ്രതിസന്ധികളെ തരണം ചെയ്തവരെ കുറിച്ചെഴുതാനാണ് ഇന്നത്തെ സമ്മർ ഹട്ടിൽ ടാസ്കായി നൽകിയത്* *ചെറുപ്പം മുതൽ ഒരു പാട് കഥകളും ചരിത്രവും വായിച്ചും കേട്ടും വളർന്നവരാണല്ലോ കൂട്ടുകാരെ നമ്മൾ എന്നാൽ അതിജീവനത്തിന്റെ കഥ പറയുമ്പോൾ എന്റെ വീടിന്റെ സമീപ പ്രദേശത്തെ ഒരു കൂടുകാരിയെ ഞാൻ പരിചയപ്പെടുത്താം* *നിങ്ങളിൽ പലർക്കും അറിയുന്ന ഡോ: അസ്ന*
കളി തമാശകളുടെ മധുര ബാല്യം പിന്നിട്ടില്ലാത്ത അസനയെ രാഷ്ട്രീയ അവിവേകികൾ ബോംബെറിഞ്ഞു വീട്ടീൽ മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ കാൽ നഷ്ടപ്പെട്ടു* *ഈ ജില്ലയിലെ തന്നെ ബോംബ് രാഷ്ട്രീയത്തിന്റെ ആദ്യത്തെ കുട്ടി ഇര*.*പക്ഷെ ഈ പ്രതിസന്ധിക്ക് മുന്നിൽ തളർന്നിരിക്കാൻ അവൾ സന്നദ്ധമായിരുന്നില്ല*. *പഠിക്കാനും, ഉയരങ്ങളിലെത്താനും അവൾ അതിയായി ആഗ്രഹിച്ചു ആത്മവിശ്വാസം കൈമുതലാക്കി അവൾ നടത്തിയ പരിശ്രമം വിജയിച്ചു തന്നെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് കൂടി ആതുര സേവനം നൽകിചെറുവാഞ്ചേരിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർ ആയി ജോലി ചെയ്യുന്നു*. *നാട്ടിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട രാഷ്ട്രീയ അക്രമത്തിലാണ് അസ്നക്ക് കാൽ നഷ്ടപ്പെട്ടത് ജീവിത ദുരിതത്തോട് പട പെരുതി പ്രതിയോഗികൾക്ക് മുന്നിൽ വിജയം നേടി ഒരു നാടിന്റെ നൻമയായി ജ്വാലിച്ച് നിൽക്കുന്ന ഡേ: അസ്ന തന്നെയാണ് പ്രതിസസികളെ അതിജീവിച്ച ഞങ്ങളുടെ നാട്ടിലെ താരം*
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം