"സെന്റ് ജോസഫ് ഹൈസ്കൂൾ പുന്നത്തുറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) ('പുന്നത്തുറ സെന്റ് ജോസഫ് സ് ഹൈസ്കൂൾ/ചരിത്രം[...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1912 ജൂലൈ ൽ ബഹുമാനപ്പെട്ട പൊറ്റേടത്തിൽ ജോണച്ചൻ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ സ്കൂൾ 1950ൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 1953 ൽ സെൻറ് ജോസഫ് എൽപി സ്കൂളെന്നും യുപി ഉൾപ്പെടുന്ന ഹൈസ്കൂൾ സെന്റ് ഹൈസ്കൂൾ എന്നും രണ്ടായി തിരിച്ചു. ബഹുമാനപ്പെട്ട യൗസേപ്പ് ഐക്കര മറ്റത്തിൽ അച്ചൻ മാനേജരായും ശ്രീ വി റ്റി ചാക്കോ പ്രധാനാധ്യാപകനായും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. 1952 - 53 ൽ 75 കുട്ടികൾ ആദ്യമായി എസ്എസ്എൽസി പരീക്ഷ എഴുതി .പിന്നീടുള്ള കാല ഘട്ടങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ വർദ്ധിക്കുകയും പുരോഗതിയുടെ പാത തുറക്കുകയും ചെയ്തു .ഇതിന്റെ പിന്നിൽ അന്നത്തെ മാനേജർ ബഹുമാനപ്പെട്ട തോമസ് കിഴക്കേടത്തച്ചനും ചാക്കോ സാറും നല്ലവരായ നാട്ടുകാരും ആയിരുന്നു. ശ്രീ എബ്രഹാം കോര സാറിന്റെ കാലത്ത് പി ടി എ യുടെ സഹകരണത്തോടെ സ്കൂളിന് മുൻവശത്ത് ഒരു മതിൽ സ്ഥാപിച്ചു |
22:21, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
1912 ജൂലൈ ൽ ബഹുമാനപ്പെട്ട പൊറ്റേടത്തിൽ ജോണച്ചൻ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച ഈ സ്കൂൾ 1950ൽ സെന്റ് ജോസഫ് സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 1953 ൽ സെൻറ് ജോസഫ് എൽപി സ്കൂളെന്നും യുപി ഉൾപ്പെടുന്ന ഹൈസ്കൂൾ സെന്റ് ഹൈസ്കൂൾ എന്നും രണ്ടായി തിരിച്ചു. ബഹുമാനപ്പെട്ട യൗസേപ്പ് ഐക്കര മറ്റത്തിൽ അച്ചൻ മാനേജരായും ശ്രീ വി റ്റി ചാക്കോ പ്രധാനാധ്യാപകനായും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. 1952 - 53 ൽ 75 കുട്ടികൾ ആദ്യമായി എസ്എസ്എൽസി പരീക്ഷ എഴുതി .പിന്നീടുള്ള കാല ഘട്ടങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡിവിഷനുകൾ വർദ്ധിക്കുകയും പുരോഗതിയുടെ പാത തുറക്കുകയും ചെയ്തു .ഇതിന്റെ പിന്നിൽ അന്നത്തെ മാനേജർ ബഹുമാനപ്പെട്ട തോമസ് കിഴക്കേടത്തച്ചനും ചാക്കോ സാറും നല്ലവരായ നാട്ടുകാരും ആയിരുന്നു. ശ്രീ എബ്രഹാം കോര സാറിന്റെ കാലത്ത് പി ടി എ യുടെ സഹകരണത്തോടെ സ്കൂളിന് മുൻവശത്ത് ഒരു മതിൽ സ്ഥാപിച്ചു