"രാമപുരം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}രാമപുരം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ , കൈതേരി , രാമപുരം മെരുവമ്പായി എന്നീ പ്രദേശങ്ങളില കുട്ടികളാണ് ഈ വിദ്യാലയത്തിലെ പഠിതാക്കൾ .1938 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രേദേശത്തെ ജനങ്ങൾക്ക് സാമൂഹിക നവോന്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്തതാണ് ഈ വിദ്യാലയം. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയതായി അറിയുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരു ന്ന ഒരു പാട് വ്യക്തി കൾ ഈ വിദ്യാലത്തിന്റ പൂർവ്വ വിദ്യാർഥി കളാണ് | ||
15:03, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാമപുരം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ , കൈതേരി , രാമപുരം മെരുവമ്പായി എന്നീ പ്രദേശങ്ങളില കുട്ടികളാണ് ഈ വിദ്യാലയത്തിലെ പഠിതാക്കൾ .1938 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രേദേശത്തെ ജനങ്ങൾക്ക് സാമൂഹിക നവോന്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്തതാണ് ഈ വിദ്യാലയം. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയതായി അറിയുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരു ന്ന ഒരു പാട് വ്യക്തി കൾ ഈ വിദ്യാലത്തിന്റ പൂർവ്വ വിദ്യാർഥി കളാണ്