"സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== '''സ്കൂളിലെ സൗകര്യങ്ങൾ''' ==
=== '''* സയൻസ് ലബോറട്ടറി''' ===
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി സയൻസ് ലാബ് മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളെ ശാസ്ത്ര മത്സരങ്ങൾക്കായി ഒരുക്കുന്നതിനും, ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിനും സ്കൂൾ സയൻസ് ലാബ് പര്യാപ്തമാണ്.
=== '''*ലൈബ്രറി''' ===
കുട്ടികളുടെ മാനസികവും ഭൗതികവുമായ വികാസത്തിന് വായനശീലം കൂടിയേതീരു . ഈ ലക്ഷ്യം മുൻനിർത്തി ലൈബ്രറിയുടെ പ്രവർത്തനം നടന്നുവരുന്നു. വിവിധമേഖലകളിൽ അറിവ് പകരുന്നതും വിജ്ഞാനപ്രദവുമായ നിരവധി പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നു.
=== '''*സ്മാർട്ട് ക്ലാസ് റൂം''' ===
വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനുമായി സ്മാർട്ട് ക്ലാസ്റൂം സജ്ജീകരിച്ചിരിക്കുന്നു.
=== '''*മികച്ച കമ്പ്യൂട്ടർ ലാബ്''' ===
കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മികച്ച രീതിയിലുള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
=== '''* ടാലൻഡ് ബോർഡ്''' ===
കുട്ടികളുടെ സ്വന്തമായ രചനകളും ക്ലാസ്സ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചെയ്യുന്ന രചനകളും ടാലന്റ് ബോർഡിൽ നിക്ഷേപിക്കുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ടാലന്റ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഒത്തിരി സഹായകമാണ്. മികച്ച രചനകൾക്ക് സമ്മാനവും നൽകി വരുന്നു.
=== '''*ടോയ്‌ലറ്റ് സൗകര്യം''' ===
കുട്ടികളുടെ ശുചിത്വം ഉറപ്പുവരുത്തുന്ന രീതിയിലുള്ള മികച്ച ടോയ്ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.
=== '''* ഓഡിറ്റോറിയം''' ===
=== സ്കൂൾ അസംബ്ലി, മറ്റു പൊതു ചടങ്ങുകൾ എന്നിവയുടെ സുഗമമായ നടത്തിപ്പിന് സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയം സജ്ജീകരിച്ചിരിക്കുന്നു. ===
=== '''* ഉച്ചഭക്ഷണം''' ===
ഗവൺമെന്റിന്റെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പോഷകസമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ലഭ്യമാക്കുന്നു.
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1178340...1359443" എന്ന താളിൽനിന്ന് ശേഖരിച്ചത്