"ഗവ.എച്ച് .എസ്.എസ്.ചുണ്ടങ്ങാപൊയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''കരുതൽ മൊഴി''' ==
സ്കൂൾ ഹെൽപ് ഡസ്കിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക്  14.01.22 ന് ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. ആര്യ ടീച്ചർ,ലസിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:14013d കരുതൽ.jpg|ഇടത്ത്‌|ലഘുചിത്രം|265x265ബിന്ദു]]
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}



11:59, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ മൊഴി

സ്കൂൾ ഹെൽപ് ഡസ്കിന്റെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് 14.01.22 ന് ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. ആര്യ ടീച്ചർ,ലസിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

20.01.2022 വ്യാഴം ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സ്കൂളിൽ വച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ .രാജീവൻ എൻ.പി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ ശ്രിമതി. ദിവ്യ എ.കെ , ശ്രീ .സിറാജ് എന്നിവർ നേത‍ൃത്വം നല്കി.