ഉള്ളടക്കത്തിലേക്ക് പോവുക

"വി.എസ്.യു.പി.എസ് ചിറക്കടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Vsups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
മഞ്ഞാകുന്നേൽ നാരായണപിള്ള സ്കൂളിനായി സ്ഥലം നൽകിയതോടെയാണ്‌ പൊന്നക്കാൽ സ്കൂൾ എന്ന സ്വപ്നം യഥാർഥ്യമായതു.കമലാലയം പി.എൻ.പിള്ളയുടെ സജീവമായ നേതൃത്വമാണ് സ്കൂൾ സ്ഥാപനത്തിന് തുണയേകിയത്‌.തീമ്പള്ളിക്കുന്നേൽ പദ്മനാഭപിള്ള സാർ അധ്യാപകനായി വന്നു.ഇതോടെ ചിറക്കടവിലും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം അതിന്റെ അനന്തസാധ്യതകളോടെ തുറന്നുകിട്ടി.മണലിൽ എഴുതി പഠിച്ചിരുന്ന കളരിയിലെ കുട്ടികളാണ് ആദ്യം സ്കൂളിൽ പ്രവേശനം നേടിയത്.{{PSchoolFrame/Pages}}

11:40, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

മഞ്ഞാകുന്നേൽ നാരായണപിള്ള സ്കൂളിനായി സ്ഥലം നൽകിയതോടെയാണ്‌ പൊന്നക്കാൽ സ്കൂൾ എന്ന സ്വപ്നം യഥാർഥ്യമായതു.കമലാലയം പി.എൻ.പിള്ളയുടെ സജീവമായ നേതൃത്വമാണ് സ്കൂൾ സ്ഥാപനത്തിന് തുണയേകിയത്‌.തീമ്പള്ളിക്കുന്നേൽ പദ്മനാഭപിള്ള സാർ അധ്യാപകനായി വന്നു.ഇതോടെ ചിറക്കടവിലും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികൾക്ക് ആധുനിക വിദ്യാഭ്യാസം അതിന്റെ അനന്തസാധ്യതകളോടെ തുറന്നുകിട്ടി.മണലിൽ എഴുതി പഠിച്ചിരുന്ന കളരിയിലെ കുട്ടികളാണ് ആദ്യം സ്കൂളിൽ പ്രവേശനം നേടിയത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം