"എ.ജെ.ബി.എസ് ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Adding/removing category/ies) |
|||
വരി 48: | വരി 48: | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
'''ചന്ദ്രിക ടീച്ചർ''' | {| class="wikitable" | ||
|+ | |||
നളിനി ടീച്ചർ | !No. | ||
!പേര് | |||
ശങ്കരനാരായണൻ മാസ്റ്റർ | |- | ||
!1. | |||
!'''ചന്ദ്രിക ടീച്ചർ''' | |||
|- | |||
|2. | |||
|നളിനി ടീച്ചർ | |||
|- | |||
|3. | |||
|പ്രേമ ടീച്ചർ | |||
|- | |||
|4. | |||
|ശങ്കരനാരായണൻ മാസ്റ്റർ | |||
|- | |||
|5. | |||
|മുഹമ്മദ് മാഷ് | |||
|- | |||
|6. | |||
|ശാന്ത ടീച്ചർ | |||
|- | |||
|7. | |||
|കല്യാണി ടീച്ചർ | |||
|- | |||
|8. | |||
|കരുണാകരൻ മാഷ് | |||
|} | |||
11:13, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.ജെ.ബി.എസ് ലക്കിടി | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 20216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2022 | AJBS LAKKIDI |
ചരിത്രം
എ.ജെ.ബി.സ്. ലക്കിടി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.സ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു .
ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും 5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു .
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
No. | പേര് |
---|---|
1. | ചന്ദ്രിക ടീച്ചർ |
2. | നളിനി ടീച്ചർ |
3. | പ്രേമ ടീച്ചർ |
4. | ശങ്കരനാരായണൻ മാസ്റ്റർ |
5. | മുഹമ്മദ് മാഷ് |
6. | ശാന്ത ടീച്ചർ |
7. | കല്യാണി ടീച്ചർ |
8. | കരുണാകരൻ മാഷ് |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.7596547,76.4368824 76.4383769633678, 76.438065827142zoom=18}}
|style="background-color:#A1C2CF;width:30%; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}