"എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}അമ്പത്തിരണ്ട് വർഷത്തെ പ്രവർത്തനമികവുള്ള സ്കൂളാണ് .അറബിക് സ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളാണിത് .
{{PSchoolFrame/Pages}}ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ അഞ്ഞൂറിലധികം  വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. 2006മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടന്നുവരുന്നു . 1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്. അമ്പത്തിരണ്ട് വർഷത്തെ പ്രവർത്തനമികവുള്ള സ്കൂളാണ് .അറബിക് സ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളാണിത് .2006 മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ വരുകയും വളരെ നല്ല രീതിയിൽ തന്നെ ഇന്നും ഇത് മുമ്പോട്ട് പ്രവർത്തിച്ചു വരുന്നു .ഇന്ന് ഉയർച്ചയുടെ പാതയിൽ തന്നെയാണ്
 
ഇംഗ്ലീഷ് മീഡിയത്തോടൊപ്പം മലയാളംമീഡിയവും  പ്രവർത്തിച്ചു വരുന്നു .നിരവധി സി.ബി.സ്.ഇ  സ്കൂളുകളുള്ള മേഖലയിൽ തന്നെയാണ് നമ്മുടെ സ്കൂളും തല ഉയർത്തി നിൽക്കുന്നത് .

10:57, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ വളരെയേറെ കുറവുണ്ടായി , ഏതാണ്ട് അൺ ഇക്കണോമിക് ആകുന്ന സ്ഥിതി വരെ എത്തി. ഇപ്പോൾ അഞ്ഞൂറിലധികം വിദ്യാർത്ഥികളുമായി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. 2006മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടന്നുവരുന്നു . 1999 ൽ 30 കുട്ടികളോടെ സ്‌കൂളിനോട് ചേർന്നു ഒരു നഴ്സറി പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 120 കുട്ടികളോടൊപ്പം ഈ നഴ്സറിയും ഉയർച്ചയുടെ പാതയിലാണ്. അമ്പത്തിരണ്ട് വർഷത്തെ പ്രവർത്തനമികവുള്ള സ്കൂളാണ് .അറബിക് സ്കൂളായി പ്രവർത്തനമാരംഭിച്ച സ്കൂളാണിത് .2006 മുതൽ ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ വരുകയും വളരെ നല്ല രീതിയിൽ തന്നെ ഇന്നും ഇത് മുമ്പോട്ട് പ്രവർത്തിച്ചു വരുന്നു .ഇന്ന് ഉയർച്ചയുടെ പാതയിൽ തന്നെയാണ്

ഇംഗ്ലീഷ് മീഡിയത്തോടൊപ്പം മലയാളംമീഡിയവും  പ്രവർത്തിച്ചു വരുന്നു .നിരവധി സി.ബി.സ്.ഇ  സ്കൂളുകളുള്ള മേഖലയിൽ തന്നെയാണ് നമ്മുടെ സ്കൂളും തല ഉയർത്തി നിൽക്കുന്നത് .