"ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


pathanamthittaനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുGovernmentവിദ്യാലയമാണ് '''ഗവ.എച്ച്.എസ്.എസ് തുമ്പമണ്‍ നോര്‍ത്ത്'''.  '''''' മുട്ടത്തുകോണം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര്  സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
pathanamthittaനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുGovernmentവിദ്യാലയമാണ് ''''ഗവ.എച്ച്.എസ്.എസ് തുമ്പമണ്‍ നോര്‍ത്ത്''''.  '''''' മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര്  സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

12:52, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്
വിലാസം
ചെന്നീര്‍ക്കര

പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-11-201638014




pathanamthittaനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുGovernmentവിദ്യാലയമാണ് ''ഗവ.എച്ച്.എസ്.എസ് തുമ്പമണ്‍ നോര്‍ത്ത്'. ' മുട്ടത്തുകോണം ""എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാര് സ്ഥാപിച്ച ഈ വിദ്യാലയം പതനംതിട്ടജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1901 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1912ല്‍ ഇതൊരു മിഡില്‍ സ്കൂളായും 1984-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ Vasudevan Sirന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2007-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയര്‍ റെഡ്ക്രോസ്
  • NSS

PTA

PTA having 9 members

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല
1929 - 41 (വിവരം ലഭ്യമല്ല
1941 - 42 (വിവരം ലഭ്യമല്ല
1942 - 51 (വിവരം ലഭ്യമല്ല
1951 - 55 (വിവരം ലഭ്യമല്ല
1955- 58 (വിവരം ലഭ്യമല്ല
1958 - 61 (വിവരം ലഭ്യമല്ല
1961 - 72 (വിവരം ലഭ്യമല്ല
1972 - 83 (വിവരം ലഭ്യമല്ല
1983 - 87 (വിവരം ലഭ്യമല്ല
1987 - 88 Velayudhan
1989 - 90 Velayudhan
1990 - 92 Babu
1992-01 Babu
2001 - 02 K K Varadamma
2002- 04 Varadamma
2004- 05 Varadamma
2005 - 07 KK Varadamma

2007-2009 V R Remabai 2009- V N Babu

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • K T Kunjumon Filim DIrector

Suresh KOshy Congress Leader

  • Raasekharan Drama artist
  • Cheriyan Chenneerkkara
  • Ushas Lekshmy Top scorer

വഴികാട്ടി