"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|N.S.S.H.S. Mannur}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=മണ്ണൂര്‍ | | സ്ഥലപ്പേര്=മണ്ണൂര്‍ | ||
വരി 32: | വരി 29: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ബഷീര്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ബഷീര്‍ | ||
| സ്കൂള്‍ ചിത്രം= N S S H S MANNOOR.jpg | | | സ്കൂള്‍ ചിത്രം= N S S H S MANNOOR.jpg | | ||
}} | }} | ||
10:31, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ | |
---|---|
വിലാസം | |
മണ്ണൂര്‍ എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-11-2016 | Sabarish |
1113 തുലാമാസത്തില്‍ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ് ഈ സ്‌കൂള്‍ ആരംഭിച്ചത്. പായിപ്ര പഞ്ചായത്തില്‍ 20-ാം വാര്‍ഡില്‍ തൃക്കളത്തൂര്‍ എന്ന സ്ഥലത്ത് ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളും മഴുവന്നൂര്‍ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ് ഏരിയകളാണ്.
ചരിത്രം
ഏതാണ്ട് 69 വര്‍ഷത്തെ സുദീര്‍ഘമായ പ്രവര്‍ത്തന ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്. 1939 ല്‍ തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂള്‍ ആയിരുന്നു. 1983 ജൂണില്‍ ഇതൊരു ഹൈസ്‌കൂളായി. എന്‍.എസ്.എസ്. സ്ഥാപനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലൊന്നാണ് മണ്ണൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂള്‍. പി.ടി.എ യുടെ നിര്‍ലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയര്‍ത്തുന്നതിന്, അച്ചടക്കം നിലനിര്‍ത്തുന്നതിന്, ഉച്ചഭക്ഷണ വിതരണത്തിന്, പൊതുവായ ആഘോഷങ്ങള്‍ക്ക് എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്. ഈ സ്‌കൂളില്‍ ആകെ 356 കുട്ടികള്‍ പഠിക്കുന്നുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരായ ഗ്രാമീണരാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. ശ്രീമതി. എം.പി. ലീലയാണ് ഹെഡ്‌മിസ്‌ട്രസ്. പതിനെട്ട് അധ്യാപകരും, മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ദേശീയ തലങ്ങളില്‍ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്. ജസ്റ്റീസ് ബാലകൃഷ്‌ണന്‍, ബാബുപോള്‍ എം.എല്‍.എ, ഡോ. സത്യനാഥ്, അഡ്വ. അഗ്നി ശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്‌കൂളിന്റെ സംഭാവനയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍ എസ് എസ് കോര്‍പ്പറേറ്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഡ്വ. അഗ്നിശര്‍മ്മന്‍ നമ്പൂതിരി
- ഹൈക്കോര്‍ട്ട് ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണന്‍
- M L A ശ്രീ ബാബു പോള്‍
നേട്ടങ്ങള്‍
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മറ്റു പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.046249" lon="76.531695" zoom="18" width="500" height="425" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
10.046608, 76.531486
NSSHS MANNOOR
</googlemap>
|
|
മേല്‍വിലാസം
എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, മണ്ണൂര്‍