"ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം - രണ്ടാം ഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം - രണ്ടാം ഘട്ടം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.യു.പി.എസി.പുതൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം - രണ്ടാം ഘട്ടം എന്ന താൾ ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം - രണ്ടാം ഘട്ടം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(വ്യത്യാസം ഇല്ല)
|
21:17, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
രോഗ പ്രതിരോധം - രണ്ടാം ഘട്ടം
ലോകത്തെ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധ മരുന്ന് ഇല്ലാത്തതാണ്, ശാസ്ത്ര ലോകം പ്രതിരോധ മരുന്നിന്നായി പരീക്ഷണങ്ങൾ ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു - ലോകത്തെ സ്തംഭിപ്പിച്ച മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാൻ ആദ്യ ഘട്ടത്തിൽ' break the chain' എന്ന പദ്ധതിയാണ് ഇന്ത്യ പ്രയോഗിച്ചത്, മുഖാവരണം ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക എന്നിവയാണ് ആദ്യ പടി , രണ്ടാം ഘട്ടമായി 'തുപ്പരുത് തോറ്റ് പോകും ' എന്നതിൽ പൊതുസ്ഥലങ്ങളിൽ തുപ്പരുത് എന്നൊരു പ്രതിരോധ മാർഗ്ഗവും സർക്കാർ സ്വീകരിച്ചിരിക്കുന്നു , സാമൂഹ്യ അകലം പാലിക്കൽ സമ്പർക്കം മുഖേന വ്യാധി പടരുന്നത് തടയാനാണ് , സ്രവങ്ങളിലൂടെ രോഗവ്യാപനം തടയാനാണ് മുഖാവരണം ധരിക്കാനും , പൊതു സ്ഥലങ്ങളിൽ തുപ്പരുത് എന്നൊക്കെ പറയുന്നത് , പൊതുജന സമ്പർക്കങ്ങൾ ഒഴിവാക്കിയാൽ രോഗവ്യാപനത്തെ തടയാൻ കഴിയും, ഉത്സവങ്ങൾ തുടങ്ങിയ ആൾക്കൂട്ടങ്ങൾ സംഘടിക്കുന്ന എല്ലാ പരിപാടികളും സർക്കാർ തടയുന്നത് രോഗവ്യാപനതോതിനെ കുറയ്ക്കാനും അതിലൂടെ പ്രതിരോധത്തെ ഫലപ്രദമാക്കാനുമാണ്, ഭയമല്ല ജാഗ്രതയാണ് വേണ്ടത്, ഈ മഹാമാരിയ്ക്കെതിരെ നമുക്ക് പ്രതിരോധിക്കാം , നല്ല നാളെയ്ക്കായി ഇന്ന് അച്ചടക്കം പാലിക്കാം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം