"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ലോക്ക്ഡൌൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ/അക്ഷരവൃക്ഷം/ ലോക്ക്ഡൌൺ കാലം എന്ന താൾ എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ലോക്ക്ഡൌൺ കാലം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(വ്യത്യാസം ഇല്ല)
|
20:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
ലോക്ക്ഡൌൺ കാലം
അഞ്ചാംക്ളാസിൽ പഠിക്കുന്ന എനിക്ക് ലോക്ക്ഡൌൺകാലം വളരെ ഇഷ്ട്ടപ്പെട്ടു., കാരണം ഉദ്യോഗസ്ഥനായക് എന്റെ അച്ഛനും അമ്മയ്ക്കും തിരക്കുകളാൽ എന്നോടൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചിരുന്നില്ല. അവരോടൊപ്പം ഇത്രെയും ദിവസം ചിലവഴിക്കാൻസാധിച്ചിരുന്നതു കൊണ്ടാണ് ഞാൻ ലോക്ക്ഡൌൺ കാലം ഇഷ്ടപെട്ടത്. ജോലി തിരക്കുമൂലം എന്റെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടാതിരുന്ന എന്റെ അമ്മ ഇപ്പോൾ എനിക്ക് ഇഷ്ട്ടപെട്ട ആഹാരം ഉണ്ടാക്കി തരുന്നു , എന്നോടൊപ്പം കളിക്കുന്നു. അച്ഛൻ എനിക്കായി പടം വരച്ചു തന്നു. എന്നെ കൊണ്ടും പടം വരപ്പിച്ചു. ഞാനും അച്ഛനും അമ്മയും ചേർന്നു് വീടും പരിസരവും vrithiyakki, ചെടികൾ നട്ടു, ഒരുമിച്ചിരുന്നു ടീവി കണ്ടു, ഭക്ഷണം ഉണ്ടാക്കി.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം