എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ലോക്ക്ഡൌൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൌൺ കാലം

അഞ്ചാംക്‌ളാസിൽ പഠിക്കുന്ന എനിക്ക് ലോക്ക്ഡൌൺകാലം വളരെ ഇഷ്ട്ടപ്പെട്ടു., കാരണം ഉദ്യോഗസ്ഥനായക് എന്റെ അച്ഛനും അമ്മയ്ക്കും തിരക്കുകളാൽ എന്നോടൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചിരുന്നില്ല. അവരോടൊപ്പം ഇത്രെയും ദിവസം ചിലവഴിക്കാൻസാധിച്ചിരുന്നതു കൊണ്ടാണ് ഞാൻ ലോക്ക്ഡൌൺ കാലം ഇഷ്ടപെട്ടത്. ജോലി തിരക്കുമൂലം എന്റെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടാതിരുന്ന എന്റെ അമ്മ ഇപ്പോൾ എനിക്ക് ഇഷ്ട്ടപെട്ട ആഹാരം ഉണ്ടാക്കി തരുന്നു , എന്നോടൊപ്പം കളിക്കുന്നു. അച്ഛൻ എനിക്കായി പടം വരച്ചു തന്നു. എന്നെ കൊണ്ടും പടം വരപ്പിച്ചു. ഞാനും അച്ഛനും അമ്മയും ചേർന്നു് വീടും പരിസരവും vrithiyakki, ചെടികൾ നട്ടു, ഒരുമിച്ചിരുന്നു ടീവി കണ്ടു, ഭക്ഷണം ഉണ്ടാക്കി.
കൊറോണ എന്നാ മഹാമാരിയെ ഞാൻ അറിയാതെ സ്നേഹിച്ചു പോകുന്നു എന്റെ ജീവിതത്തിൽ ഇനി ഇതുപോലുള്ള ദിവസങ്ങൾ ഇനിയും ഉണ്ടകുമായിരിക്കും.,

ARUNDEV
VI-A SDV BOYS HS ALPY
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം