"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ മാറ്റത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറ്റത്തിലൂടെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ/അക്ഷരവൃക്ഷം/ മാറ്റത്തിലൂടെ എന്ന താൾ എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ മാറ്റത്തിലൂടെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| സ്കൂൾ=  SDV BOYS HS ALPY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  SDV BOYS HS ALPY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35001  
| സ്കൂൾ കോഡ്= 35001  
| ഉപജില്ല=    ALAPPUZHA   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ആലപ്പുഴ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ALAPPUZHA
| ജില്ല= ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}ആലപ്പുഴ

20:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

മാറ്റത്തിലൂടെ

മാറ്റത്തിന് കാഹളം ഉയർത്തിക്കൊണ്ട്
 മണ്ണിൽ വന്നിതാ കോവിഡ് എന്നൊരാൾ
 ഇന്നലത്തെ തിക്കും തിരക്കും
 ഇന്നിതാ വീണുടഞ്ഞു
 ഇതുപോലൊരു പുലരി കണ്ടു കിനാവിൽ
 മലിനം അല്ലാതുരെൻ സുപ്രഭാതം
 മർത്യർ പരസ്പരം സ്നേഹിക്കുവാൻ ആയി
 പ്രകൃതി നൽകിയ നല്ലപാഠം
 കോവിഡ് താണ്ഡഡവമാടിടുമ്പോഴും
കൈവിടാതെ എൻ പ്രകൃതിസ്നേഹം
കാറില്ല, ബസില്ല റോഡുകളിൽ
ചിതലരിച്ച പുസ്തകങ്ങൾ പോലെ
 മണ്ണിൽ മണ്ണ് അറിയാതെ കുരുന്ന്
 അച്ഛനോടൊപ്പം നട്ടും നനച്ചും
 പാചകം എന്തെന്നറിയാത്ത പെൺമക്കൾ
 ഇന്ന് അമ്മയോടൊപ്പം അടുക്കളയിൽ
 അമ്പലം പള്ളിയും ആൾക്കൂട്ടങ്ങളും ജാതിയും മതവും ഒന്നും ഇല്ല
  പുകയില്ല വായുവിൻ ആനന്ദം
 കായലും തോടും വൃത്തിയായി
 സത്യവും നീതിയും സ്നേഹവുമായി നമ്മൾ
 ഒന്നിച്ചു വാഴേണം ഈ കൊച്ചു ഭൂമിയിൽ
 ഇനിയൊരു കോവിടിനവസരം ഇല്ലാതെ ഒന്നിച്ചു നമ്മൾ തുടച്ചുമാറ്റും വൃത്തിയും ശുദ്ധിയും നന്മയും ഉള്ള ഒരു നല്ല ഭൂമി നാം വാർത്തെടുക്കും
 ഇനിയും പിറക്കട്ടെ പുലരികൾ
 ഈ മണ്ണിൽ ഉണ്ടാവട്ടെ പുതു സ്വപ്നങ്ങൾ

HARIHARASUBRYAMANYAN
8 SDV BOYS HS ALPY
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം

ആലപ്പുഴ