"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ നമ്മുക്ക് ഈ മഹാരിയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുക്ക് ഈ മഹാരിയെ തടയാം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
സ്റ്റേ ഹോം സ്റ്റേ സേഫ്.  
സ്റ്റേ ഹോം സ്റ്റേ സേഫ്.  
സുരക്ഷിതരായി വീട്ടിലിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ  മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.  മറ്റുള്ളവരിൽ  നിന്നും സാമുഹ്യ  അകലം പാലിക്കുക.  ഇടക്കിടക്കു  സോളാപ്പൂ ഹാൻഡ്‌വാഷോ  ഉപയോഗിച്ചു  കൈകൾ  വൃത്തിയാക്കുക.  

മറ്റുള്ള രാജ്യങ്ങളെ  അപേക്ഷിച്ചു  ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവായിരിക്കുന്നതു  നമ്മുടെ ഭരണാധികാരികൾ  യഥാസമയം  എടുത്ത നടപടികളാണ്. സുരക്ഷിതരായി വീട്ടിലിരുന്നു നമ്മുക്ക് ഈ മഹാരിയെ തടയാം.  
മറ്റുള്ള രാജ്യങ്ങളെ  അപേക്ഷിച്ചു  ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവായിരിക്കുന്നതു  നമ്മുടെ ഭരണാധികാരികൾ  യഥാസമയം  എടുത്ത നടപടികളാണ്. സുരക്ഷിതരായി വീട്ടിലിരുന്നു നമ്മുക്ക് ഈ മഹാമാരിയെ തടയാം.  
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 14: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  SDV BOYS HS ALPY        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35001  
| സ്കൂൾ കോഡ്= 35001  
| ഉപജില്ല=    ALAPPUZHA   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ആലപ്പുഴ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ALAPPUZHA
| ജില്ല= ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

20:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

നമ്മുക്ക് ഈ മഹാരിയെ തടയാം

ലോകത്തിൽ മുഴുവൻ ഉന്മുലനാശം വിതക്കാനായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ അല്ലെങ്കിൽ കോവിഡ് -19.ചൈനയിലെ വുഹാനിൽനിന്നും തുടങ്ങി ഓരോ രാജ്യങ്ങളെയും കാർന്നു തിന്നുകൊണ്ടു യാത്ര തുടരുന്ന കോവിടിന്ന് അറുതി വരുത്താൻ നമ്മൾ മനുഷ്യർക്ക്‌ മാത്രമേ സാധിക്കൂ. ഈ മഹാമാരിയെ തോൽപിക്കാൻ നമ്മൾ ഒറ്റക്കെട്ടായി പൊരുത്തണം.
സ്റ്റേ ഹോം സ്റ്റേ സേഫ്.
സുരക്ഷിതരായി വീട്ടിലിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. മറ്റുള്ളവരിൽ നിന്നും സാമുഹ്യ അകലം പാലിക്കുക. ഇടക്കിടക്കു സോളാപ്പൂ ഹാൻഡ്‌വാഷോ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക.
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവായിരിക്കുന്നതു നമ്മുടെ ഭരണാധികാരികൾ യഥാസമയം എടുത്ത നടപടികളാണ്. സുരക്ഷിതരായി വീട്ടിലിരുന്നു നമ്മുക്ക് ഈ മഹാമാരിയെ തടയാം.

AMAL AGUSTIN
V-A എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം