"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=='''വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം'''== ''' ഈ വർഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
|[[പ്രമാണം:44066vayana333.jpg|200px|right|thumb|vayanavaram|]] | |[[പ്രമാണം:44066vayana333.jpg|200px|right|thumb|vayanavaram|]] | ||
|[[പ്രമാണം:44066silpassala.jpeg|200px|upright|thumb|silpasala inaguration|]] | |[[പ്രമാണം:44066silpassala.jpeg|200px|upright|thumb|silpasala inaguration|]] | ||
|} | |||
=='''മലയാളദിനാഘോഷവും -ഭരണഭാഷാവാരാഘോഷവും''' ==<font color=black size="4"> | |||
''' മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും നേതൃത്ത്വത്തിൽ മാതൃഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നവംബർ 1 രാവിലെ സ്കൂൾ അസംബ്ളി യിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം മാതൃഭാഷാ പ്രതിജ്ഞയും ഭരണഭാഷാപ്രതിജ്ഞയും എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരവും ലേഖന മത്സരവും പ്രസംഗമത്സരവും നടത്തുകയുണ്ടായി. അക്ഷരമരവും വായനാ കാർഡുകൾ കൊണ്ടും സ്ക്കൂൾ അങ്കണം കുട്ടികൾ അലംങ്കൃതമാക്കി. . കേരളത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പാട്ടുകളും അവതരിപ്പിച്ചു. രണ്ടു കുട്ടികൾ മലയാളഭാഷയെകുറിച്ചും കേരളത്തെ കുറിച്ചും പ്രസംഗവും നടത്തുകയുണ്ടായി.''' | |||
{|style="margin:0 auto;" | |||
|[[പ്രമാണം:4066 bhasha 3.jpeg|200px|right|thumb|november 1 dina khosham|]] | |||
|[[പ്രമാണം:44066 bhasha4.jpeg|200px|right|thumb|bharana bhasha malayalam|]] | |||
|[[പ്രമാണം:44066bhashadinam2.jpeg|200px|right|thumb|malayala bhasha|]] | |||
|[[പ്രമാണം:44066 bhsha6.jpeg|200px|right|thumb|bhasha dinam|]] | |||
|} | |} |
19:14, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം ക്ളബ്ബ് ഉത്ഘാടനം
ഈ വർഷത്തെ വിദ്യാരംഗം ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺ 19-ം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. പെരുങ്കടവിള ബി.പി.ഒ. ആയ അരുവിപ്പുറം സുരേഷ്കുമാർ മുഖ്യാതിഥിയായി എത്തി ഉത്ഘാടനം നടത്തുകയുണ്ടായി. കൂടാതെ പി.ടി.എ. പ്രസിഡൻറ് ശ്രീ.വിശ്വംഭരൻ, വൈസ് പ്രസിഡൻ്റ് ശ്രീ.ഷിബു, മറ്റ് പി.ടി.എ. അംഗങ്ങളും ഉണ്ടായിരുന്നു. വിദ്യാരംഗം കൺവീനറായ സുനിജ ടീച്ചർ സ്വാഗതം ആശംസിക്കുകയും ജയകുമാരി ടീച്ചർ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. സാഹിത്യശിൽപശാല സെപ്റ്റംബർ 27 -ാം തീയതി ഒരു സാഹിത്യശിൽപശാല സംഘടിപ്പിച്ചു. മുഖ്യാതിഥിയായ ബി.ആർ.സി യിലെ അധ്യാപകനായ ശ്രീ.അനിൽകുമാർ സർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.കവിതാരചന എങ്ങനെ നടത്താം? എന്നുള്ള വിവരണങ്ങൾ നൽകി , കുട്ടികളെ കൊണ്ട് കവിത എഴുതിപ്പിക്കുകയും ചെയ്തു.മെച്ചപ്പെട്ട ഒരു കവിത സർ മനോഹരമായി ആലപിക്കുകയും ചെയ്തു.
==മലയാളദിനാഘോഷവും -ഭരണഭാഷാവാരാഘോഷവും ==
മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും നേതൃത്ത്വത്തിൽ മാതൃഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നവംബർ 1 രാവിലെ സ്കൂൾ അസംബ്ളി യിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം മാതൃഭാഷാ പ്രതിജ്ഞയും ഭരണഭാഷാപ്രതിജ്ഞയും എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരവും ലേഖന മത്സരവും പ്രസംഗമത്സരവും നടത്തുകയുണ്ടായി. അക്ഷരമരവും വായനാ കാർഡുകൾ കൊണ്ടും സ്ക്കൂൾ അങ്കണം കുട്ടികൾ അലംങ്കൃതമാക്കി. . കേരളത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പാട്ടുകളും അവതരിപ്പിച്ചു. രണ്ടു കുട്ടികൾ മലയാളഭാഷയെകുറിച്ചും കേരളത്തെ കുറിച്ചും പ്രസംഗവും നടത്തുകയുണ്ടായി.