"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *അനി എസ് ദാസ്- KLDC Chairman | ||
*ഡോ.പുഷ്കാസ്- ENT Surgeon in London | |||
*ജി. എസ്. പ്രകാശ് -IHRD director | |||
*മിഥുന്‍ - ISRO Scientist | |||
*രതീഷ് വി. എന്‍ -ISRO Scientist | |||
- | |||
==വഴികാട്ടി== | ==വഴികാട്ടി== |
10:53, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട് | |
---|---|
വിലാസം | |
കുറ്റിക്കാട് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
അവസാനം തിരുത്തിയത് | |
26-11-2016 | Cphighschool |
കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പഞ്ചായത്തില്‍ കുറ്റിക്കാട് ഗ്രാമത്തില്‍ 1976 ജുണ്‍ 1 നാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1998 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍, വായന ശാല, സകൂള്‍ ബസുകള്‍ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ജെ. ആര്‍. സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == മാനേജര്‍- ശ്രി. കണ്ണംകോട് സുധാകരന്‍
മുന്‍ സാരഥികള്‍ ==
മാനേജര്‍: സഖാവ്. ശ്രി.സി.ഗോവിന്ദന്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രി. ജയ സേനന്‍. എസ്, ശ്രിമതി.നസീറ ബീവി. എം, ശ്രിമതി.ലതിക. എസ്, ശ്രിമതി.സുജാത. ആര്‍, ശ്രിമതി.സുശീല. ഡി, ശ്രിമതി.സുമാംബിക. കെ ശ്രിമതി സരസ‍്യതി അമ്മ ബി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അനി എസ് ദാസ്- KLDC Chairman
- ഡോ.പുഷ്കാസ്- ENT Surgeon in London
- ജി. എസ്. പ്രകാശ് -IHRD director
- മിഥുന്‍ - ISRO Scientist
- രതീഷ് വി. എന്‍ -ISRO Scientist
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
http://maps.google.com/maps?t=h&hl=en&ie=UTF8&ll=8.851643,76.910995&spn=0.105671,0.075874&z=13 |