"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('2020 - 21 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ ഔപചാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2020 - 21 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ ഔപചാരികമായ ഉദഘാഠനം കുട്ടികളുടെ ഗണിതപ്രാർത്ഥനയോടെ പ്രധാനാധ്യാപിക നടത്തി .ഹൈസ്കൂൾ തലത്തിൽ നിന്നും 35 കുട്ടികളും യുപി വിഭാഗത്തിൽ നിന്നും ൩൦ കുട്ടികൾ പങ്കെടുത്തു.അതിനോടനുബന്ധിച്ചു ഒരു ഗണിത ക്വിസ് നടത്തി.ഡിസംബർ മാസത്തിൽ RAA യുടെ ഭാഗമായി ഒരു ഗണിതയാ ക്വിസ് നടത്തുകയും അതിലെ വിജയികളായ കുട്ടികളെ BRC തലത്തിൽ പങ്കെടുപ്പിച്ചു.ഹൈസ്കൂൾ വിഭാഗം ഗണിത ക്ലബ്ബില്ലേ വിദ്യാർത്ഥികൾക്കായി പാരപാലവുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റ് നൽകി.കുട്ടികൾ വളരെ ഉത്സാഹപൂർവ്വം അതിൽ പങ്കെടുത്തു.ഗണിതത്തിൽ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായി ക്ലാസ് തലത്തിൽ ചെറിയ ചെറിയ പ്രവർത്തനങ്ങൾ നൽകി അവരിൽ ഗണിതാഭിരുചി വളർത്താൻ ഉള്ള ശ്രമങ്ങളും നടന്നുവരുന്നു.ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ഇന് (രാജ്യാന്തര ഗണിത ദിനം)കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു.വിവിധ മത്സരഇനങ്ങളും എക്സിബിഷനും ഇതിനോടനുബന്ധിച്ചു നടത്തി . "Mathematics at a glance","Application of Mathematics in Daily Life"എന്നി പേരുകളിൽ രണ്ടു പ്രധാനപ്പെട്ട മതസരങ്ങൾ നടത്തുകേയും ചെയ്തു. "Mathematics at a glance " എന്ന മത്സാരാതിനു ഏതെങ്കിലും ഗണിത ശാസ്ത്രജ്നയന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു A4 പേജിൽ ഉൾകൊള്ളുന്ന രീതിയിൽ കഥയോ കവിതയോ ചിത്രമോ ലേഖേനെമോ തയാറാക്കി കൊണ്ടുവരാൻ കുട്ടികളോട് നിർദേശിക്കുകയും അതിൽ മികെച്ചെത്തു പ്രവർത്തതിന് സാമാനം നൽകുകയും ചെയ്തു.൩൦ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെഎടുക്കുകയും യുപി വിഭാഗത്തിൽ നിന്ന് 5 ബിയിലെ വിദ്യാർത്ഥിയായ മുഹമ്മദ് സാമിയും എച് എസ വിഭാഗത്തിൽ നിന്ന് 9 ബിയിലെ വിദ്യാർത്ഥിയായ അമൽ കെ ബിയും സമ്മാനാര്ഹരായി.നിത്യജീവിതത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാകുന്ന 3 മിനിറ്റിൽ കവിയാതുള്ള ഒരു വീഡിയോ തയാറാക്കുക എന്ന മതസരത്തിൽ 10 കുട്ടികൾ പങ്കെടുക്കുകേയും യുപി വിഭാഗത്തിൽ നിന്നും 7 ബിയിലെ ഫാത്തിമ നസീഹയും എച് എസ വിഭാഗത്തിൽ നിന്നും 9 ബിയിലെ മനോജ് രമേശ് ഉം സമ്മാനാര്ഹരായി . | 2020 - 21 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ ഔപചാരികമായ ഉദഘാഠനം കുട്ടികളുടെ ഗണിതപ്രാർത്ഥനയോടെ പ്രധാനാധ്യാപിക നടത്തി .ഹൈസ്കൂൾ തലത്തിൽ നിന്നും 35 കുട്ടികളും യുപി വിഭാഗത്തിൽ നിന്നും ൩൦ കുട്ടികൾ പങ്കെടുത്തു.അതിനോടനുബന്ധിച്ചു ഒരു ഗണിത ക്വിസ് നടത്തി.ഡിസംബർ മാസത്തിൽ RAA യുടെ ഭാഗമായി ഒരു ഗണിതയാ ക്വിസ് നടത്തുകയും അതിലെ വിജയികളായ കുട്ടികളെ BRC തലത്തിൽ പങ്കെടുപ്പിച്ചു.ഹൈസ്കൂൾ വിഭാഗം ഗണിത ക്ലബ്ബില്ലേ വിദ്യാർത്ഥികൾക്കായി പാരപാലവുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റ് നൽകി.കുട്ടികൾ വളരെ ഉത്സാഹപൂർവ്വം അതിൽ പങ്കെടുത്തു.ഗണിതത്തിൽ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായി ക്ലാസ് തലത്തിൽ ചെറിയ ചെറിയ പ്രവർത്തനങ്ങൾ നൽകി അവരിൽ ഗണിതാഭിരുചി വളർത്താൻ ഉള്ള ശ്രമങ്ങളും നടന്നുവരുന്നു.ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ഇന് (രാജ്യാന്തര ഗണിത ദിനം)കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു.വിവിധ മത്സരഇനങ്ങളും എക്സിബിഷനും ഇതിനോടനുബന്ധിച്ചു നടത്തി . "Mathematics at a glance","Application of Mathematics in Daily Life"എന്നി പേരുകളിൽ രണ്ടു പ്രധാനപ്പെട്ട മതസരങ്ങൾ നടത്തുകേയും ചെയ്തു. "Mathematics at a glance " എന്ന മത്സാരാതിനു ഏതെങ്കിലും ഗണിത ശാസ്ത്രജ്നയന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു A4 പേജിൽ ഉൾകൊള്ളുന്ന രീതിയിൽ കഥയോ കവിതയോ ചിത്രമോ ലേഖേനെമോ തയാറാക്കി കൊണ്ടുവരാൻ കുട്ടികളോട് നിർദേശിക്കുകയും അതിൽ മികെച്ചെത്തു പ്രവർത്തതിന് സാമാനം നൽകുകയും ചെയ്തു.൩൦ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെഎടുക്കുകയും യുപി വിഭാഗത്തിൽ നിന്ന് 5 ബിയിലെ വിദ്യാർത്ഥിയായ മുഹമ്മദ് സാമിയും എച് എസ വിഭാഗത്തിൽ നിന്ന് 9 ബിയിലെ വിദ്യാർത്ഥിയായ അമൽ കെ ബിയും സമ്മാനാര്ഹരായി.നിത്യജീവിതത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാകുന്ന 3 മിനിറ്റിൽ കവിയാതുള്ള ഒരു വീഡിയോ തയാറാക്കുക എന്ന മതസരത്തിൽ 10 കുട്ടികൾ പങ്കെടുക്കുകേയും യുപി വിഭാഗത്തിൽ നിന്നും 7 ബിയിലെ ഫാത്തിമ നസീഹയും എച് എസ വിഭാഗത്തിൽ നിന്നും 9 ബിയിലെ മനോജ് രമേശ് ഉം സമ്മാനാര്ഹരായി . | ||
സ്കൂൾ ലാബിൽ ലഭ്യമായ വിവിധതരം ചാർട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ, മോഡലുകൾ എന്നിവ ഉപയോഗിച്ചുകൊണ്ട് ചെറിയ രീതിയിൽ ഒരു എക്സിബിഷൻ നടത്തുകയും ചെയ്തു.എക്സിബിഷനിൽ വളരെ അധികം മുന്നിട്ടു നിന്നത് ഗണിത ക്രിയകളെ അടിസ്ഥാനമാക്കി നിർമിച്ച ഗണിത ക്ലോക്ക് ആയിരുന്നു. കുട്ടികളെ ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവ് ,ചുറ്റളവ്, വ്യാപ്തം എന്നിവയുടെ സമവാക്യങ്ങളുടെ അടിത്തറപാകാൻ വേണ്ടി ഒരു ഗെയിം കൂടി ഉൾപ്പെടുത്തിയിരുന്നു . | സ്കൂൾ ലാബിൽ ലഭ്യമായ വിവിധതരം ചാർട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ, മോഡലുകൾ എന്നിവ ഉപയോഗിച്ചുകൊണ്ട് ചെറിയ രീതിയിൽ ഒരു എക്സിബിഷൻ നടത്തുകയും ചെയ്തു.എക്സിബിഷനിൽ വളരെ അധികം മുന്നിട്ടു നിന്നത് ഗണിത ക്രിയകളെ അടിസ്ഥാനമാക്കി നിർമിച്ച ഗണിത ക്ലോക്ക് ആയിരുന്നു. കുട്ടികളെ ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവ് ,ചുറ്റളവ്, വ്യാപ്തം എന്നിവയുടെ സമവാക്യങ്ങളുടെ അടിത്തറപാകാൻ വേണ്ടി ഒരു ഗെയിം കൂടി ഉൾപ്പെടുത്തിയിരുന്നു .<gallery> | ||
പ്രമാണം:Ganitham1.jpg|ഗണിത ദിനം എക്സിബിഷൻ | |||
</gallery> |
13:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2020 - 21 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബിന്റെ ഔപചാരികമായ ഉദഘാഠനം കുട്ടികളുടെ ഗണിതപ്രാർത്ഥനയോടെ പ്രധാനാധ്യാപിക നടത്തി .ഹൈസ്കൂൾ തലത്തിൽ നിന്നും 35 കുട്ടികളും യുപി വിഭാഗത്തിൽ നിന്നും ൩൦ കുട്ടികൾ പങ്കെടുത്തു.അതിനോടനുബന്ധിച്ചു ഒരു ഗണിത ക്വിസ് നടത്തി.ഡിസംബർ മാസത്തിൽ RAA യുടെ ഭാഗമായി ഒരു ഗണിതയാ ക്വിസ് നടത്തുകയും അതിലെ വിജയികളായ കുട്ടികളെ BRC തലത്തിൽ പങ്കെടുപ്പിച്ചു.ഹൈസ്കൂൾ വിഭാഗം ഗണിത ക്ലബ്ബില്ലേ വിദ്യാർത്ഥികൾക്കായി പാരപാലവുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റ് നൽകി.കുട്ടികൾ വളരെ ഉത്സാഹപൂർവ്വം അതിൽ പങ്കെടുത്തു.ഗണിതത്തിൽ വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായി ക്ലാസ് തലത്തിൽ ചെറിയ ചെറിയ പ്രവർത്തനങ്ങൾ നൽകി അവരിൽ ഗണിതാഭിരുചി വളർത്താൻ ഉള്ള ശ്രമങ്ങളും നടന്നുവരുന്നു.ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ഇന് (രാജ്യാന്തര ഗണിത ദിനം)കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ ആഘോഷിച്ചു.വിവിധ മത്സരഇനങ്ങളും എക്സിബിഷനും ഇതിനോടനുബന്ധിച്ചു നടത്തി . "Mathematics at a glance","Application of Mathematics in Daily Life"എന്നി പേരുകളിൽ രണ്ടു പ്രധാനപ്പെട്ട മതസരങ്ങൾ നടത്തുകേയും ചെയ്തു. "Mathematics at a glance " എന്ന മത്സാരാതിനു ഏതെങ്കിലും ഗണിത ശാസ്ത്രജ്നയന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു A4 പേജിൽ ഉൾകൊള്ളുന്ന രീതിയിൽ കഥയോ കവിതയോ ചിത്രമോ ലേഖേനെമോ തയാറാക്കി കൊണ്ടുവരാൻ കുട്ടികളോട് നിർദേശിക്കുകയും അതിൽ മികെച്ചെത്തു പ്രവർത്തതിന് സാമാനം നൽകുകയും ചെയ്തു.൩൦ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെഎടുക്കുകയും യുപി വിഭാഗത്തിൽ നിന്ന് 5 ബിയിലെ വിദ്യാർത്ഥിയായ മുഹമ്മദ് സാമിയും എച് എസ വിഭാഗത്തിൽ നിന്ന് 9 ബിയിലെ വിദ്യാർത്ഥിയായ അമൽ കെ ബിയും സമ്മാനാര്ഹരായി.നിത്യജീവിതത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാകുന്ന 3 മിനിറ്റിൽ കവിയാതുള്ള ഒരു വീഡിയോ തയാറാക്കുക എന്ന മതസരത്തിൽ 10 കുട്ടികൾ പങ്കെടുക്കുകേയും യുപി വിഭാഗത്തിൽ നിന്നും 7 ബിയിലെ ഫാത്തിമ നസീഹയും എച് എസ വിഭാഗത്തിൽ നിന്നും 9 ബിയിലെ മനോജ് രമേശ് ഉം സമ്മാനാര്ഹരായി .
സ്കൂൾ ലാബിൽ ലഭ്യമായ വിവിധതരം ചാർട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ, മോഡലുകൾ എന്നിവ ഉപയോഗിച്ചുകൊണ്ട് ചെറിയ രീതിയിൽ ഒരു എക്സിബിഷൻ നടത്തുകയും ചെയ്തു.എക്സിബിഷനിൽ വളരെ അധികം മുന്നിട്ടു നിന്നത് ഗണിത ക്രിയകളെ അടിസ്ഥാനമാക്കി നിർമിച്ച ഗണിത ക്ലോക്ക് ആയിരുന്നു. കുട്ടികളെ ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവ് ,ചുറ്റളവ്, വ്യാപ്തം എന്നിവയുടെ സമവാക്യങ്ങളുടെ അടിത്തറപാകാൻ വേണ്ടി ഒരു ഗെയിം കൂടി ഉൾപ്പെടുത്തിയിരുന്നു .
-
ഗണിത ദിനം എക്സിബിഷൻ