"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


=='''വഴികാട്ടി '''==
=='''വഴികാട്ടി '''==
{{#multimaps:10.669211, 76.576939 |zoom=10}}
{{#multimaps:10.341145, 76.363612 |zoom=10}}


=='''വെബ്സൈറ്റ് '''==
=='''വെബ്സൈറ്റ് '''==

14:40, 25 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എം. ആർ. എസ്സ്. ചാലക്കുടി
വിലാസം
നായരങ്ങാടി
സ്ഥാപിതം09 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2016Mrschalakudy




തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കോടശ്ശേരി പഞ്ചായത്തില്‍ കാനന ഭംഗിയുടെ ചാരുതയില്‍ മലകളാല്‍ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിന്‍ നെറുകയില്‍ കോടശ്ശേരി വില്ലേജില്‍ ചാലക്കുടി ടൗണില്‍ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുലങ്ങര റൂട്ടിലായി മോഡല്‍ റസിഡഷുല്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

{{#multimaps:10.341145, 76.363612 |zoom=10}}

വെബ്സൈറ്റ്

https://mrschalakudy.blogspot.in

ചരിത്രം

ആമുഖം ഈ സ്ഥാപനം 1998 മുതല് ട്രൈബല് വകുപ്പിനുകീഴില് പ്രവര്ത്തിച്ച് വരുന്നു. 2006വരെ ഇത് ചാലക്കുടി ഗവ. ഗേള്സ് ഹൈസ്കൂള് കോമ്പൗണ്ടിലായിരുന്നു പ്രവര്ത്തിച്ചിരുന്നത്. തുടര്ന്ന് നായരങ്ങാടി കുന്നിന് മുകളില് പത്ത് ഏക്കര് സ്വന്തം സ്ഥലത്ത് ഹൈസ്കൂള്, ഹയര്സെക്കണ്ടറി, ഹോസ്റ്റല്, ജീവനക്കാര്ക്ക് താമസിക്കുന്നതിനുള്ള ക്വാര്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവര്ത്തിച്ച് വരുന്നു. ഈ സ്ഥാപനത്തിലേക്ക് 5, 11 എന്നീ സ്റ്റാന്ഡേര്ഡുകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നു. കോഴ്സുകള് 1. 5 മുതല് എസ്.എസ്.എല്.സി. ഉള്പെടെ (പ്രവേശനം അഞ്ചാം തരത്തില് മാത്രം) ഓരോ സ്റ്റാന്ഡേര്ഡിനും 1 ഡിവിഷന് വീതം, ഒരു ഡിവിഷന് 35 കുട്ടികള് മാത്രം. 2. പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1ല് മാത്രം) ഒരു ബാച്ച് മാത്രം (സയന്സ് ഗ്രൂപ്പ്) മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷന് - 35 കുട്ടികള്ക്ക് പ്രവേശനം. പാഠ്യേതര പ്രവര്ത്തനങ്ങള്

            (1)ഗാര്ഡനിങ്ങ് (2) പുസ്തക നിര്മ്മാണം (3) ബാഗ് നിര്മ്മാണം (4) ഗാര്മെന്റ് നിര്മ്മാണം (2,3,4 വിഭാഗങ്ങള് ലേണ് ആന്റ് ഏണ് പ്രോഗ്രാമിനു കീഴില്) (5) ബാന്റ്ട്രൂപ്പ് (6) ഇന്സ്ട്രുമെന്റല് മ്യൂസിക് (7) യോഗ (8) കളരി (9) എന്ററന്സ് പരിശീലനം (എല്ലാം സൗജന്യമായി നടത്തപ്പെടുന്നു)

പ്രവേശന രീതി എല്ലാവര്ഷവും ജനുവരി മാസത്തോടെ പ്രധാന പത്രങ്ങളില് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും. അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവര്ത്തിക്കുന്ന ട്രൈബല് ഡവലപ്പ്മെന്റ് ഓഫീസില് നിന്നും, കൂടാതെ നായരങ്ങാടിയില് പ്രവര്ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസില് നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്. അപേക്ഷകള് സ്വീകരിക്കപ്പെടുന്ന കുട്ടികള്ക്ക് അതിനടുത്ത ഏതെങ്കിലും മുടക്കുദിവസം (ഞായറാഴ്ച) നാലാം തരത്തിലേയും, അഞ്ചാംതരം തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്. ഇതില് നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തില് 6% പട്ടികവര്ഗ്ഗ വിഭാഗം കുട്ടികള്ക്കും, 30% പട്ടികജാതി വിഭാഗം കുട്ടികള്ക്കും, 10% മറ്റ് വിഭാഗം കുട്ടികള്ക്കും അഡ്മിഷന് നല്കുന്നതായിരിക്കും. അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാര്ഷിക വരുമാനം ഒരു ലക്ഷത്തില് കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സര്ട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ അഡ്മിഷന് എന്നിവയെ സംബന്ധിച്ച് അപേക്ഷകര്ക്ക് അറിയിപ്പ് ലഭിക്കുന്നതാണ്. ജീവനക്കാര് 1. അക്കാദമിക് പ്രധാന അധ്യപര് ഉള്പ്പടെ 12 അധ്യാപകര്. 2. ഓഫീസ് സീനിയര് സൂപ്രണ്ട് ഉള്പ്പടെ 6 പേര് 3. ഹോസ്റ്റല് വാര്ഡന് ഉള്പ്പടെ 10 പേര് മറ്റുപ്രവര്ത്തനങ്ങള് കൃഷി നെല്ല്, കപ്പ, വാഴ, മഞ്ഞള്, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികള് തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു. ഔഷധത്തോട്ടം വിവിധ ഇനത്തില്പ്പെട്ട 400ല് പരം ഔഷധ സസ്യങ്ങള് നട്ടുവളര്ത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റര്നാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്. വയറിംഗ് പ്ലംബിംഗ് ഇലക്ട്രിക്കല് വയറിംഗ്, പ്ലംബിംഗ് ജോലികള് എന്നിവ കുട്ടികളെ പരിശീലിപ്പിക്കുന്നു. കൗണ്സിലിംഗ് പഠനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകള് പരിഹരിക്കുന്നതിനുമായി കൗണ്സിലിംഗ് സംവിധാനം. ആരോഗ്യ സംരക്ഷണം എല്ലാമാസവും വിദഗ്ദ ഡോക്ടര്മാരടങ്ങിയ സംഘം സ്കൂള് സന്ദര്ശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്.. അംഗീകാരം സംസ്ഥാനതലത്തില് സ്കൂളുകള്ക്കായി ഏര്പ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാര്ഡ് 2007-08ലും. 2015-16ൽ സംസ്ഥാന തലത്തിൽ സർക്കാർ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും ലഭിച്ചിട്ടുണ്ട്.

ഇന്ത്യന് യൂണിയനിലെ ഏറ്റവും നല്ല മോഡല് റസിഡന്ഷ്യല് സ്കൂള് എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

റൂട്ട്മാപ്പ് ചാലക്കുടി അതിരപ്പിള്ളി റൂട്ടില് 5 കിലോമീറ്റര് പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനില് നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷന്കട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.

  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • ഫിറ്റ്നസ് സെന്റർ.
  • കമ്പ്യൂട്ടര്‍ ലാബ്.
  • സ്മാർട്ട് ക്ലാസ് റൂം വിത്ത് എയർ കണ്ടീഷനിംഗ്.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
"https://schoolwiki.in/index.php?title=എം._ആർ._എസ്സ്._ചാലക്കുടി&oldid=134419" എന്ന താളിൽനിന്ന് ശേഖരിച്ചത്