|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ==ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് 2016 ജൂണ്‍ 30 വ്യാഴം==
| |
| ബി.ആര്.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളില്‍ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവില്‍
| |
| എക്സൈസ് ഓഫീസര്‍ ശ്രീ.ബിബിന്‍ ബോസ് നയിച്ച ബോധവല്‍കരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ ശ്രീമതി.വഹീദ കെ.എ
| |
| അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര് ശ്രീ.എം.എന്‍ സന്തോഷ് സാര്‍,ശ്രീമതി.മീര.ആര്.(ബി.പി.ഒ, ബി.ആര്.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കണ്‍വീനര്‍
| |
| ശ്രീ.പി.കെ.ഭാസി സാര്‍,ബി.ആര്.സി.ട്രെയിനര്‍മാരായ ശ്രീമതി.സിമി,ശ്രീമതി.മഞ്ജു,ശ്രീമതി.സോണി,ശ്രീമതി.ശ്രീദേവി,ശ്രീ.പ്രശാന്ത്,ശ്രീമതി.രജനി എന്നിവര്‍ സന്നിഹിത
| |
| രായിരുന്നു.8ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാര്‍ സ്വാഗതം ആശംസിച്ചു.ശ്രീമതി.വഹിദ ഉദ്ഘാടനം
| |
| നിര്‍വഹിച്ചു.ശ്രീമതി.മീര ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.ഭാസി സാര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
| |
|
| |
|
| ==ബോധ പൗര്‍ണ്ണമി - ലഹരി വിരുദ്ധ സെമിനാര്‍ 2016 ഒക്ടോബര്‍ 31 തിങ്കള്‍==
| |
| 'ബോധ പൗര്‍ണ്ണമി' എന്ന പേരില്‍ ഒരു ലഹരി വിരുദ്ധ സെമിനാര്‍ കേരളകൗമുദി യുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ഹാളില്‍ വച്ച്
| |
| ഒക്ടോബര്‍ 31 ാം തീയതി 10.30 നു് നടക്കുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് ശ്രീ.സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍
| |
| കേരളകൗമുദി ന്യൂസ് എഡിറ്റര്‍ ശ്രീ.ടി.കെ.സുനില്‍കുമാര്‍ ,മട്ടാഞ്ചേരി അസി.കമ്മീഷണര്‍.ശ്രീ.പി.വിജയന് ,പള്ളുരുത്തി സി.എെ.ശ്രീ.കെ.ജി.അനീഷ്,
| |
| എക്സൈസ്- കൊച്ചി സി.എെ.ശ്രീ.ടി.പി.ജോര്‍ജ്ജ്,പള്ളുരുത്തി എസ്.എെ.ശ്രീ.വിമല്‍ ,കൊച്ചി കോര്പ്പറേഷന് കൗണ്‍സിലര്‍ ശ്രീ.തമ്പി സുബ്രമണ്യം
| |
| കേരളകൗമുദി റിപ്പോര്‍ട്ടര്‍ ശ്രീ.സി.എസ്.ഷിജൂ,എെ.എം.എ വെസ്റ്റ് കൊച്ചി നിയുക്ത പ്രസിഡന്റ് ഡോ.സതീഷ് പ്രഭു ,ഹെഡ്മാസ്റ്റര് ശ്രീ.എം.എന്‍.സന്തോഷ് സാര്‍
| |
| എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.ടി.കെ.സുനില്‍കുമാാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശ്രീ.പി.വിജയന് ഉദ്ഘാടനകര്‍മ്മം
| |
| നിര്‍വ്വഹിച്ചു.ശ്രീ.കെ.ജി.അനീഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സതീഷ് പ്രഭുവാണ് ക്ലാസ്സ് നയിച്ചതു്. 'മുക്തി'ലഹരി വിരുദ്ധക്ലബ്ബംഗളും മറ്റു കുട്ടികളും അദ്ധ്യാപകരും
| |
| സദസ്സിലുണ്ടായിരുന്നു.മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരികവും മാനസീകവുമായ വിപത്തിനെക്കുറിച്ചും ഇതില്‍
| |
| നിന്നും രക്ഷനേടുന്നതിനുള്ള self motivation തന്ത്രങ്ങളെക്കുറിച്ചും , വളരെ രസകരമായി ഡോക്ടര്‍ ഉദ്ബോധിപ്പിക്കുകയുണ്ടായി.ക്ലാസ്സിനെ ക്കുറിച്ചു പ്രതികരണം നടത്തിയ രണ്ടു കുട്ടികള്‍ക്കു്
| |
| പുസ്തകം സമ്മാനമായി നല്കുകയുണ്ടായി.തികച്ചും പ്രയോജന പ്രദമായ ക്ലാസ്സ് 12.30 നു അവസാനിച്ചു. കുട്ടികള്‍ക്കു് ലഘുഭക്ഷണം വിതരണം ചെയ്തു.ശ്രീ.സന്തോഷ് സാര്‍ നന്ദി
| |
| പ്രകാശിപ്പിച്ചു.
| |
|
| |
| ==കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ്-2016 നവംബര്‍ 3 വ്യാഴം==
| |
|
| |
| ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ാം തീയതി മള്‍ട്ടി മീഡിയ ലാബില്‍ വച്ച് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
| |
| കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ശ്രി.ബെന്നി പീറ്ററാണ് ക്ലാസ്സ്
| |
| നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാന്‍സര്‍ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ
| |
| വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ
| |
| യെല്ലാം ബാധിക്കുന്നുവെന്നും ,കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ,വിശദമാക്കി.ശര്യായ രീതിയില്‍ ചികിത്സിച്ച രോഗം മാറിയ ആളുകളുടെ ദൃശ്യ
| |
| ങ്ങളും കുട്ടികളെ കാണിക്കുകയുണ്ടായി. ദൃശ്യാവിഷ്ക്കരണങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും ക്ലാസ്സ് തികച്ചും പ്രബോധനപരമായിരുന്നു.10.30 നു് ആരംഭിച്ച
| |
| ക്ലാസ്സ് 12.30 നു് അവസാനിച്ചു.
| |