ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== ചരിത്രം == | == ചരിത്രം == | ||
കാട്ടാക്കട പഞ്ചായത്തിലെ കുളത്തുമ്മൽ വില്ലേജിൽ നെയ്യാറിന്റെ തീരത്തുള്ള മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കുച്ചപ്പുറം .സാമുഹികമായും സാമ്പത്തികമായും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ഈ നാട്ടിലെ ജനങ്ങളെ സമുദ്ധരിക്കുന്നതിനായി തിരുഹൃദയ സന്ന്യാസിനി സമൂഹം ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .വെറും വിദ്യാർഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വളർന്നു പന്തലിച്ച് പ്രീ പ്രൈമറി ഉൾപ്പെടെ അധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി മാറിയിരിക്കുന്നു .കാട്ടാക്കട ഉപജില്ലയിലെ മാത്രമല്ല തിരുവന്തപുരം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ .പി സ്കൂൾ ആണ് .അക്കാദമിക മികവിൽ മാത്രമല്ല കലാകായിക രംഗങ്ങളിലും ശാസ്ത്ര ഗണിത ശാസ്ത്ര രംഗങ്ങളിലും പ്രവൃത്തി പരിചയ മേളകളിലും കാട്ടാക്കട ഉപജില്ലയിൽ എന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത് ഈ വിദ്യാലയമാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ വിളങ്ങി ശോഭിക്കുന്ന പ്രതിഭകൾ ഏറെയാണ് .കുച്ചപ്പുറം പ്രദേശത്തിന്റെ തന്നെ ചരിത്രം തിരുത്തികുറിക്കുവാനും വിദ്യാഭാസപരമായും സാമ്പത്തികമായും സാമൂഹികമായും ഇവിടുത്തെ ജനങ്ങളെ ഉന്നതിയിൽ എത്തിക്കുവാനും ഈ വിദ്യാലയത്തിനും കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് .മലയാളവും , ഇംഗ്ലീഷും ബോധന മാധ്യമമായി ഉപയോഗിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ .സിസ്റ്റർ .അമല ജോസ് എസ് .എച്ച് ആണ് . ഇപ്പോൾ 17 അദ്ധ്യാപകരും , രണ്ടു അനധ്യാപകരും നിസ്വാർത്ഥമായി ഊർജസ്വലരായി ഒപ്പം കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കു അനുസൃതം പുരോഗതി കൈവരിച്ചു അറിവ് പകരുന്നു. ഇപ്പോൾ പ്രഥമ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സിസ്റ്റർ . ജോജി മോൾ എം .വി യുടെ നേതൃത്വത്തിൽ സ്കൂൾ പഠന , പഠ്യേതര പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. |
തിരുത്തലുകൾ