"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
'''സ്കൂളിന്റെ ചരിത്ര താളുകൾ'''
'''സ്കൂളിന്റെ ചരിത്ര താളുകൾ'''


വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. 1927 ൽ എടക്കരഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു അതോടൊപ്പം പ്രഥമ അധ്യാപകനും , പ്രഥമ ഹെഡ്മാസ്‌റും സ്കൂൾ മാനേജരുമായി ഉണ്ണികൃണൻ മാസ്റ്റർ അധികാരമേറ്റു .1929 ൽ ആണ് സ്‌ക്കൂളിന്സർക്കാർ അനുമതി ലഭിച്ചത്. അതിനുശേഷം സ്കൂൾ എ എൽ പി എസ് എടക്കര എന്നാക്കി മാറ്റി .82 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻന്റെ മകൾ കോതുവാണു ആദ്യ വിദ്യാർത്ഥി. അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അനുമതി അന്ന് ലഭിച്ചിരുന്നു. 1961 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി .  1960 നു  ശേഷം മുസ്ലീം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം മുസ്ലീം വിദ്യാലയമാക്കി .1968 ൽ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.  1972 ൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.  1984 ൽ ചില സാങ്കേതിക കാരണത്താൽ മുസ്ലീം മാനേജ്മെന്റിന് സ്കൂൾ കൈമാറ്റം ചെയ്യുകയും  ശ്രീമാൻ . ചേക്കു ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു . തന്റെ  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി പുനർനാമകരണം ചെയ്‌തു .തുടർന്ന് ഓല മേഞ്ഞ സ്കൂൾ കെട്ടിടം വാർപ്പ് കെട്ടിടമായി മാറ്റി. 1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ  ആയി മാറി.  LKG , UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .പ്രീ പ്രൈമറി അടക്കം 12  അദ്ധ്യാപകരും 300 കുട്ടികളും ,3 പ്രീ പ്രൈമറി അദ്യാപകരും ആയിരുന്നു അന്നുണ്ടായിരുന്നത്.
വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കുപ്രാഥമിക പഠനത്തിനായി വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു. അവരിൽ ഒരാളായിരുന്ന ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്ത് എടക്കര ദേശത്തിന് സ്വന്തമായി ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. 1927 ൽ എടക്കരഹിന്ദു എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു അതോടൊപ്പം പ്രഥമ അധ്യാപകനും , പ്രഥമ ഹെഡ്മാസ്‌റും സ്കൂൾ മാനേജരുമായി ഉണ്ണികൃണൻ മാസ്റ്റർ അധികാരമേറ്റു .1929 ൽ ആണ് സ്‌ക്കൂളിന്സർക്കാർ അനുമതി ലഭിച്ചത്. അതിനുശേഷം സ്കൂൾ എ എൽ പി എസ് എടക്കര എന്നാക്കി മാറ്റി .82 കുട്ടികളാണ് വിവിധ ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻന്റെ മകൾ കോതുവാണു ആദ്യ വിദ്യാർത്ഥി. അഞ്ചാം ക്ലാസ്സ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അനുമതി അന്ന് ലഭിച്ചിരുന്നു. 1961 ൽ അഞ്ചാം ക്ലാസ് നിർത്തലാക്കി .  1960 നു  ശേഷം മുസ്ലീം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം മുസ്ലീം വിദ്യാലയമാക്കി .1968 ൽ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.  1972 ൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.  1984 ൽ ചില സാങ്കേതിക കാരണത്താൽ മുസ്ലീം മാനേജ്മെന്റിന് സ്കൂൾ കൈമാറ്റം ചെയ്യുകയും  ശ്രീമാൻ . ചേക്കു ഹാജി മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു . തന്റെ  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി പുനർനാമകരണം ചെയ്‌തു .തുടർന്ന് ഓല മേഞ്ഞ സ്കൂൾ കെട്ടിടം വാർപ്പ് കെട്ടിടമായി മാറ്റി. 1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ  ആയി മാറി.  LKG , UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .
2009 ഇൽ  -രാജാമണി  ടീച്ചർ  ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .ഇപ്പോൾ പ്രീ പ്രൈമറി അടക്കം 232 കുട്ടികളും,10  അദ്ധ്യാപകരും .3 പ്രീ പ്രൈമറി അദ്ധ്യാപകരും ആയിരുന്നു അന്നുണ്ടായിരുന്നത്.


 
തുടർച്ചയായ 9 വർഷയത്തെ ഹെഡ് മിസ്‌ട്രെസ്സ്  സ്ഥാനത്ത് ഇരുന്നു കൊണ്ട് സ്കൂളിനെ  ഒന്നുകൂടെ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ശ്രീമതി രാജി ടീച്ചർക്ക് കഴിഞ്ഞു. 2018 ൽ രാജി ടീച്ചർ തന്റെ അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ചു . തുടർന്ന് ശ്രീമതി ജാൻസി ടീച്ചർ ആയിരുന്നു 2018 -2020 കാലയളവിൽ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചത് . 2020 മാർച്ചിൽ കൊറോണ വൈറസ് മാരകമായി പടർന്നു പിടിച്ച സാഹചര്യത്തിൽ മാർച്ച് 10  ആം തിയ്യതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടക്കേണ്ടിവന്നു . ഓൺലൈൻ സംവിധാനത്തിലൂടെയാണ് പിന്നീട് ക്ലാസുകൾ നടത്തിവന്നത്. 2020 ൽ ഹെഡ്മിസ്ട്രസ് ആയി ശ്രീമതി ടി എൽ ഷിജി ടീച്ചർ ചാര്ജടുത്തു.2021 നവംബർ 1  ണ് ആണ് സ്കൂളുകൾ വേണ്ടതും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇപ്പോൾ 10 അധ്യാപകരും പ്രീ പ്രൈമറി ഉൾപ്പെടെ 265 കുട്ടികളും 2 പ്രീ പ്രൈമറി അധ്യാപകരും ചേർന്ന് വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു .


ഭൗതികസൗകര്യങ്ങൾ


   
   
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342536" എന്ന താളിൽനിന്ന് ശേഖരിച്ചത്