"ജെ. യു. പി. എസ്. വരന്തരപ്പിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:
== വായനാമുറി ==
== വായനാമുറി ==
വായന പഠനത്തതിന്റെ ഭാഗമാക്കുന്ന പുസ്തകസഞ്ചയം സ്‌കൂളിലുണ്ട്. ക്‌ളാസ് അധ്യാപകർ വഴി പുസ്തകങ്ങൾ  വിതരണം ചെയ്യുന്നു.
വായന പഠനത്തതിന്റെ ഭാഗമാക്കുന്ന പുസ്തകസഞ്ചയം സ്‌കൂളിലുണ്ട്. ക്‌ളാസ് അധ്യാപകർ വഴി പുസ്തകങ്ങൾ  വിതരണം ചെയ്യുന്നു.
== മറ്റു സൗകര്യങ്ങൾ ==
* 6 ക്ലാസ് മുറികൾ
* വിസ്തൃതമായ കളിസ്ഥലം
* പ്രവർത്തനക്ഷമമായ 5 കമ്പ്യൂട്ടർ ഉൾപ്പെടുന്ന ഐസിടി ലാബ്
* അധ്യാപകർക്ക് 4 ലാപ്‌ടോപ്പുകൾ
* LPG പാചകത്തിന് ഉപയോഗിക്കുന്ന അടുക്കള
* കുട്ടികൾക്കുള്ള ശുചിമുറികൾ
* അധ്യാപകർക്കുള്ള ശുചിമുറി
* ഭിന്നശേഷിക്കാരായ  കുട്ടികൾക്കുള്ള റാമ്പ്
* പാർക്കിംഗ് സൗകര്യം
* ചുറ്റുമതിൽ
* ജലസംഭരണി
* കെെ കഴുകാനുള്ള സൗകര്യം- ഹാൻഡ്‌വാഷ് ,സാനിട്ടൈസർ സൗകര്യം

15:12, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

ICT LAB

പ്രവർത്തനസജ്ജമായ 5 കമ്പ്യൂട്ടറുകൾ ഉൾപ്പെടുന്ന ലാബ് സ്കൂളിൽ ഉണ്ട്. പഠന പ്രവർത്തനങ്ങൾക്ക് അനുബന്ധമായ ഐസിടി സാധ്യാതകൾ ഇത് വഴി പ്രയോജനപ്പെടുത്താൻ കഴിയുന്നു. ഐസിടി ഉപയോഗവുമായി ബന്ധപ്പെട്ടു അധ്യാപകർക്ക് നിരന്തര പരിശീലനം നൽകുന്നുണ്ട്.

വായനാമുറി

വായന പഠനത്തതിന്റെ ഭാഗമാക്കുന്ന പുസ്തകസഞ്ചയം സ്‌കൂളിലുണ്ട്. ക്‌ളാസ് അധ്യാപകർ വഴി പുസ്തകങ്ങൾ  വിതരണം ചെയ്യുന്നു.

മറ്റു സൗകര്യങ്ങൾ

  • 6 ക്ലാസ് മുറികൾ
  • വിസ്തൃതമായ കളിസ്ഥലം
  • പ്രവർത്തനക്ഷമമായ 5 കമ്പ്യൂട്ടർ ഉൾപ്പെടുന്ന ഐസിടി ലാബ്
  • അധ്യാപകർക്ക് 4 ലാപ്‌ടോപ്പുകൾ
  • LPG പാചകത്തിന് ഉപയോഗിക്കുന്ന അടുക്കള
  • കുട്ടികൾക്കുള്ള ശുചിമുറികൾ
  • അധ്യാപകർക്കുള്ള ശുചിമുറി
  • ഭിന്നശേഷിക്കാരായ  കുട്ടികൾക്കുള്ള റാമ്പ്
  • പാർക്കിംഗ് സൗകര്യം
  • ചുറ്റുമതിൽ
  • ജലസംഭരണി
  • കെെ കഴുകാനുള്ള സൗകര്യം- ഹാൻഡ്‌വാഷ് ,സാനിട്ടൈസർ സൗകര്യം