"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഉയർത്തെഴുന്നേൽപ്പ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

ഉയർത്തെഴുന്നേൽപ്പ്


"തകർക്കണം തകർക്കണം നമ്മൾ ഈ മഹാമാരിയെ......................തകർക്കണം തകർക്കണം ഈ ലോക ഭീതിയെ.......... "

"കരുതലോടെ മുന്നിടാം നമ്മൾ ഈ മഹാമാരിയെ..

മുന്നിൽ നിന്ന് പട നയിച്ചു കൂടെയുണ്ട് പോലീസും. "

"ഒരുമയോടെ കൂടെ നിന്നീ രോഗത്തെ പിന്നിടം. നമ്മളെല്ലാം എപ്പോഴും വിർത്തിയോടെ കരുതലോടെ കഴിയണം. "

"ഒരുമയോടെ കരുതലോടെ നാടിനായ് നിന്നിടാം തർക്കണം നമ്മളിൽ നിന്ന് ഈ മഹാമാരിയെ. "

"എപ്പോഴും കൈകൾ കഴുകി മാസ്ക് ധരിച്ചു കരുതലോടെ നിന്നിടാം കൂട്ടം കൂടി നിൽക്കരുത് അകലം നമ്മൾ പാലിക്കണം "

"തർക്കണം തകർക്കണം നമ്മൾ ഈ ലോക ഭീതിയെ..........
തകർക്കണം തകർക്കണം ഈ ലോക ഭീതിയെ............. "


 

അർജ്ജുൻ
7ഡി എൽ വി യു പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത