"ഉപയോക്താവ്:CHUNDANGAPOIL CENTRAL LP SCHOOL 14346" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox user | image= | name =CHUNDANGAPOIL CENTRAL LP SCHOOL | location =CHUNDANGAPOIL | occupation = | occupation =Sch...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox user | == ചരിത്രം == | ||
'''എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും''' പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി ഇന്ദിര വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ഷജില വി.കെ, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.രൂപേഷ് കെ പി യും പി ടി എ പ്രസിഡന്റ് ടി.ദിവ്യ യുമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ക്സാസ്സ് മുറികൾ,ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ , കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക്, പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ക്ലബ് പ്രവർത്തനങ്ങൾ | |||
ബാലവേദി | |||
സയൻസ് കോർണർ | |||
ഗണിത ക്ലബ് | |||
സുരക്ഷാക്ലബ് | |||
വിദ്യാരംഗം കലാസാഹിത്യവേദി | |||
== മാനേജ്‌മെന്റ് == | |||
ശ്രീമതി വി ഇന്ദിര | |||
== മുൻസാരഥികൾ == | |||
പി കൃഷ്ണൻ മാസ്റ്റർ | |||
പി ശങ്കരൻ മാസ്റ്റർ | |||
കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
പി ഗോപാലൻ മാസ്റ്റർ | |||
ടി ദേവകിയമ്മ | |||
പി വിജയൻ മാസ്റ്റർ | |||
കെ പി ഗംഗാധരൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ | |||
ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി കൃഷി ശാസ്ത്രജ്ഞൻ | |||
സനിൽകുമാർ ചിത്രകാരൻ | |||
== ഉള്ളടക്കം == | |||
* [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്#.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|1 ചരിത്രം]] | |||
* [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|2 ഭൗതികസൗകര്യങ്ങൾ]] | |||
* [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്#.E0.B4.AA.E0.B4.BE.E0.B4.A0.E0.B5.8D.E0.B4.AF.E0.B5.87.E0.B4.A4.E0.B4.B0%20.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|3 പാഠ്യേതര പ്രവർത്തനങ്ങൾ]] | |||
* [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്#.E0.B4.AE.E0.B4.BE.E0.B4.A8.E0.B5.87.E0.B4.9C.E0.B5.8D.E2.80.8C.E0.B4.AE.E0.B5.86.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D|4 മാനേജ്‌മെന്റ്]] | |||
* [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്#.E0.B4.AE.E0.B5.81.E0.B5.BB.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|5 മുൻസാരഥികൾ]] | |||
* [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]] | |||
* [[ആണിക്കാംപൊയിൽ ഈസ്റ്റ് എൽ.പി.എസ്#.E0.B4.B5.E0.B4.B4.E0.B4.BF.E0.B4.95.E0.B4.BE.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF|7 വഴികാട്ടി]] | |||
{{Infobox user | |||
| image= | | image= | ||
| name =CHUNDANGAPOIL CENTRAL LP SCHOOL | | name =CHUNDANGAPOIL CENTRAL LP SCHOOL | ||
12:33, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി ഇന്ദിര വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ഷജില വി.കെ, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.രൂപേഷ് കെ പി യും പി ടി എ പ്രസിഡന്റ് ടി.ദിവ്യ യുമാണ്.
ഭൗതികസൗകര്യങ്ങൾ
1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ക്സാസ്സ് മുറികൾ,ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ , കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക്, പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ബാലവേദി സയൻസ് കോർണർ ഗണിത ക്ലബ് സുരക്ഷാക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി
മാനേജ്‌മെന്റ്
ശ്രീമതി വി ഇന്ദിര
മുൻസാരഥികൾ
പി കൃഷ്ണൻ മാസ്റ്റർ പി ശങ്കരൻ മാസ്റ്റർ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പി ഗോപാലൻ മാസ്റ്റർ ടി ദേവകിയമ്മ പി വിജയൻ മാസ്റ്റർ കെ പി ഗംഗാധരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി കൃഷി ശാസ്ത്രജ്ഞൻ സനിൽകുമാർ ചിത്രകാരൻ
ഉള്ളടക്കം
- 1 ചരിത്രം
- 2 ഭൗതികസൗകര്യങ്ങൾ
- 3 പാഠ്യേതര പ്രവർത്തനങ്ങൾ
- 4 മാനേജ്‌മെന്റ്
- 5 മുൻസാരഥികൾ
- 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 7 വഴികാട്ടി
| പേര് | CHUNDANGAPOIL CENTRAL LP SCHOOL |
|---|---|
| ഇപ്പോഴുള്ള സ്ഥലം | CHUNDANGAPOIL |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | School |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | cclpsschool@gmail.com |
| മൊബൈൽ | 9497297957 |