"പാനൂർ വെസ്റ്റ് യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
'''1902 ൽ ശ്രീ പച്ചാറത്ത് പൈതൽ നമ്പ്യാരുടെ മാനേജ് മെന്റിൽ ഗേൾസ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.പച്ചാറത്ത് പൈതൽ നമ്പ്യാരുടെ വീട്ടിനടുത്തുള്ള സ്ഥലത്തായതിനാൽ "പച്ചാറത്ത് സ്കൂൾ" എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1939 ൽ പാനൂർ ടൗണിനടുത്ത് പാനൂർ വെസ്റ്റ് യു.പി സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുതുടങ്ങി.29/11/1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീ.കെ അപ്പുക്കുട്ടി അടിയോടി മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ സഹോദര പുത്രനായ ശ്രീ കെ കെ രാമചന്ദ്രനാണ് ഇപ്പോഴത്തെ മാനേജർ'''{{PSchoolFrame/Pages}}
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336375" എന്ന താളിൽനിന്ന് ശേഖരിച്ചത്