"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 60: വരി 60:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1949 - 1952
| റവ. ടി. മാവു
| . ആര്‍. കൃഷ്ണക്കുറുപ്പ്
|-
|-
|1913 - 23
|1952 - 1979
| (വിവരം ലഭ്യമല്ല)
|  
റ്റി. കെ. ശ്രീനിവാസന്‍
|-
|-
|1923 - 29
|1979 - 1980
| മാണിക്യം പിള്ള
| വെണ്‍പാല രാമചന്ദ്രന്‍
|-
|-
|1929 - 41
|1980 - 1987
|കെ.പി. വറീദ്
|കെ. ജി. കൃഷ്ണന്‍
|-
|-
|1941 - 42
|1987 - 1992
|കെ. ജെസുമാന്‍
|ചെറിയാന്‍ തോമസ്
|-
|-
|1942 - 51
|1992 - 1995
|ജോണ്‍ പാവമണി
|കെ. ഏ. മറിയാമ്മ
|-
|-
|1951 - 55
|1995 - 1996
|ക്രിസ്റ്റി ഗബ്രിയേല്‍
|കെ. പി. രാജഗോപാലപ്പണിക്കര്‍
|-
|-
|1955- 58
|1996- 1999
|പി.സി. മാത്യു
|പി. ആര്‍. സുജാത
|-
|-
|1958 - 61
|1999 - 2001
|ഏണസ്റ്റ് ലേബന്‍
|കെ. എം. അച്ചാമ്മ
|-
|-
|1961 - 72
|2001 - 2002
|ജെ.ഡബ്ലിയു. സാമുവേല്‍
|ബി. വസന്തമ്മ
|-
|-
|1972 - 83
|2002 - 2015
|കെ.. ഗൗരിക്കുട്ടി
|കെ. എം. ഗീത
|-
|-
|1983 - 87
|1983 - 87

22:28, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-11-201637041



{ തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എന്‍. വി.എസ് ഹൈസ്കൂള്‍.1934- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1934-ല്‍ വാലയില്‍ ശ്രീ കൊച്ചുകുഞ്ഞുവൈദ്യര്‍ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ എസ്.എന്‍.വി.എസ്.ഹൈസ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നത്. 1949-ല്‍ എയ്ഡഡ് യു. പി. ആയും, 1957-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂള്‍ ആക്കിയും ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും വിവിധ വിഷയങ്ങളില്‍ റഫറന്‍സ് നടത്തുന്നതിനും 6000- ല്‍ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949 - 1952 ഏ. ആര്‍. കൃഷ്ണക്കുറുപ്പ്
1952 - 1979

റ്റി. കെ. ശ്രീനിവാസന്‍

1979 - 1980 വെണ്‍പാല രാമചന്ദ്രന്‍
1980 - 1987 കെ. ജി. കൃഷ്ണന്‍
1987 - 1992 ചെറിയാന്‍ തോമസ്
1992 - 1995 കെ. ഏ. മറിയാമ്മ
1995 - 1996 കെ. പി. രാജഗോപാലപ്പണിക്കര്‍
1996- 1999 പി. ആര്‍. സുജാത
1999 - 2001 കെ. എം. അച്ചാമ്മ
2001 - 2002 ബി. വസന്തമ്മ
2002 - 2015 കെ. എം. ഗീത
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.368159" lon="76.583687" type="satellite" zoom="18" width="400" selector="no" controls="none"> 9.368366, 76.583934, s.n.v.s.h.s thirumoolapuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]