"സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് സി. യു. പി. എസ്.. ചിയ്യാരം/ചരിത്രം (മൂലരൂപം കാണുക)
11:55, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഇന്നത്തെ ചിയ്യാരം അപ്പർപ്രൈമറി സ്കൂൾ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കർമ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തിൽ വളരുകയായിരുന്നു. ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പർപ്രൈമറി സ്കൂളായിരുന്നു. | 1940 ചിയ്യാരം പ്രദേശത്ത് ഒരു കപ്പോളയിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ പട്ടണത്തിന്റെ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ നടുവിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു ഈ വിദ്യാലയം. ജനങ്ങളുടെ വളർച്ചയ്ക്കും ബാലികബാലന്മാരുടെ സ്വഭാവരൂപവൽക്കരണത്തിനും വേണ്ടി നാട്ടുകാരുടെ ആവശ്യപ്രകാരം രൂപീകൃതമായ ആശാൻപള്ളിക്കുട സംവിധാനമാണ് ഇന്നത്തെ ചിയ്യാരം അപ്പർപ്രൈമറി സ്കൂൾ ചിയ്യാരത്തിന്റെ ഹൃദയഭാഗത്ത് അംബരചുംബിയായി നിലകൊള്ളുന്ന ഈ വിദ്യാലയം പിന്നീട് കർമ്മലീത്താസന്യാസിനി സഭയുടെ നേതൃത്വത്തിൽ വളരുകയായിരുന്നു. ഭരണരംഗത്തും നടനരംഗത്തും രാഷ്ട്രീയ രംഗത്തും സാഹിത്യരംഗത്തും പില്ക്കലത്ത് പ്രഗത്ഭരായിത്തീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ചിയ്യാരം അപ്പർപ്രൈമറി സ്കൂളായിരുന്നു. | ||
തൃശ്ശുർ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒല്ലൂർ ഇടവകയുടെ പടിഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. 1958 ൽ ഇതൊരു അപ്പർപ്രൈമറി സ്കൂളായി. | തൃശ്ശുർ അതിരൂപതയിലെ ചരിത്രപ്രസിദ്ധവും പുരാതനവും ചിന്നറോമ അപരനാമത്തിൽ അറിയപ്പെടുന്നതുമായ ഒല്ലൂർ ഇടവകയുടെ പടിഞ്ഞാറുഭാഗമായാണ് ചിയ്യാരം. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം നിരവധി പ്രതിഭാധനർക്ക് ജന്മം നൽകിയിട്ടുണ്ട്. 1958 ൽ ഇതൊരു അപ്പർപ്രൈമറി സ്കൂളായി. | ||
വരി 5: | വരി 5: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | ==ചരിത്രം== | ||
ചിയ്യാരത്തെ ഇന്നത്തെ അപ്പർപ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാൻപള്ളിക്കൂടസംവിധാനത്തിൽ നിന്നായിരുന്നു | ചിയ്യാരത്തെ ഇന്നത്തെ അപ്പർപ്രൈമറി സ്കൂളിന്റെ ആരംഭം 1940 ലെ ഒരു ആശാൻപള്ളിക്കൂടസംവിധാനത്തിൽ നിന്നായിരുന്നു . ചിയ്യാരം പ്രദേശത്തെ വിശ്വാസികളുടെ ആവശ്യപ്രകാരം പ്രാർഥനാലയത്തിനടുത്ത് ബാലികാബാലന്മാരുടെ വിദ്യാഭ്യാസത്തിനും വേദപഠനത്തിനും ഉപകരിക്കുന്ന വിധം സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കന്യകാമഠത്തിന്റെ കീഴിൽ സ്കൂൾ മേലധികാരികളുടെ കല്പന വാങ്ങി 1940 ജൂൺ 17-ാം തിയ്യതി ഒല്ലൂർ മഠം കപ്ലോൽ പാനിക്കുളം ബഹു. ക്രുസച്ചന്റെ മാനേജ്മെന്റിന്റെ കീഴിൽ പ്രസ്തുത പ്രാർഥനാലയത്തിൽ 1ഉം 2ഉം ക്ലാസുകൾ ആരംഭിക്കുകയും തുടർന്ന് കൂടുതൽ ക്ലാസുകളും ഡിവിഷനുകളും നേഴ്സറി സ്കൂളും നിലവിൽ വരുകയും ചെയ്തു. 1949 ൽ സ്കൂൾ വലുതാക്കി പണിതു.1958 ജൂലൈ 10ന് ഒരു അപ്പർപ്രൈമറി സ്കൂളായി ഉയർത്തുകയും അങ്ങനെ ചിയ്യാരം സെന്റ് മേരീസ് സി.യു.പി സ്കൂളായിമാറുകയും ചെയ്തു.1959ൽ ഗോവണി അടക്കമുള്ള പുതിയ 2 നിലകെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ജോർജ് ആലപ്പാട്ട് മെത്രാൻ നിർവഹിച്ചു.1990 ഫെബ്രുവരിയിൽ സ്ക്കൂളിന്റെ സുവർണജൂബിലി ആഘോഷിച്ചു. തുടർന്നുള്ള 25 വർഷത്തിനുള്ളിൽ സ്കൂളിന്റെ കെട്ടിലും മട്ടിലും പ്രവർത്തന ശൈലിയിലും ഉണ്ടായ മാറ്റങ്ങൾ വലുതാണ്. | ||
[[പ്രമാണം:22454 (emblem).jpg|ലഘുചിത്രം|222x222ബിന്ദു|22454_(school emblem)]] | [[പ്രമാണം:22454 (emblem).jpg|ലഘുചിത്രം|222x222ബിന്ദു|22454_(school emblem)]] | ||
[[പ്രമാണം:22454 stmary.JPG|ലഘുചിത്രം|22454_(new school)]] | [[പ്രമാണം:22454 stmary.JPG|ലഘുചിത്രം|22454_(new school)]] | ||
[[പ്രമാണം:22454 സ്മരണിക.jpg|ലഘുചിത്രം|22454_(old school)]] | [[പ്രമാണം:22454 സ്മരണിക.jpg|ലഘുചിത്രം|22454_(old school)]] | ||
ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിർത്തിയിൽ അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോൺവെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ൽ സിൽവർ ജൂബിലിയും 1990 ൽ ഗോൾഡൻ ജൂബിലിയും 2000ത്തിൽ വജ്രജൂബിലിയും 2015 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകൾ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പിൽക്കാലത്തു പ്രഗത്ഭരായിതീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അർപ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി ബെസ്റ്റ് സ്കൂൾ പുരസ്കാരവും ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവർത്തിക്കാൻ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബർ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂൺ 30ന് ഫാ.ജെയിംസ് ഇഞ്ചോടിക്കാരൻ ആശിർവദിക്കുകയും ചെയ്തിട്ടുള്ളതാണ്. | ചിയ്യാരം വില്ലേജിന്റെ കിഴക്കെ അതിർത്തിയിൽ അഭിമാനപുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന സ്ഥാപനങ്ങളാണ് ലേഡി വിക്ടറി കോൺവെന്റും സെന്റ് മേരീസ് സി.യു.പി സ്കൂളും. ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് വിദ്യ അഭ്യസിച്ചു വരുന്നു. ഈ വിദ്യാലയം 1965 ൽ സിൽവർ ജൂബിലിയും 1990 ൽ ഗോൾഡൻ ജൂബിലിയും 2000ത്തിൽ വജ്രജൂബിലിയും 2015 ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. ഇതിനോടെല്ലാം അനുബദ്ധിച്ച് സ്മരണികകൾ പ്രകാശനം ചെയ്തിരുന്നു. ഭരണരംഗത്തും രാഷ്ട്രീയരംഗത്തും നടനരംഗത്തും സാഹിത്യരംഗത്തും പിൽക്കാലത്തു പ്രഗത്ഭരായിതീർന്ന പലർക്കും പിച്ചവെച്ച് കളിക്കാനും പഠിക്കാനും കളമൊരുക്കിയത് ഈ വിദ്യാലയമായിരുന്നു.അർപ്പണ മനോഭാവമുള്ള പ്രധാന അദ്ധ്യാപകരുടെയും സേവനതല്പരരായ അദ്ധ്യാപകരുടെയും കഠിനപരിശ്രമത്തിന്റെ ഫലമായി പലതവണകളിലായി ബെസ്റ്റ് സ്കൂൾ പുരസ്കാരവും ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്റെ ഏതൊരു ആവശ്യത്തിനു വേണ്ടിയും അക്ഷീണം പ്രവർത്തിക്കാൻ സന്നദ്ധരായ P.T.A യയും നല്ലവരായ നാട്ടുകാരും ആണ് ഈ വിദ്യാലയത്തിന്റെ ഇന്നുവെയുള്ള ഓരോ ചുവടുവയ്പിനു പിന്നിലും പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇന്നത്തെ ഈ പുതിയ കെട്ടിടം 2008 ഒക്ടോബർ 4ന് തറക്കല്ലിടുകയും മാനേജ്മെന്റിന്റെയും P.T.A യുടെയും O.S.Aയുടെയും സഹകരണത്തോടെ പണികഴിപ്പിക്കുകയും 2009 ജൂൺ 30ന് ഫാ.ജെയിംസ് ഇഞ്ചോടിക്കാരൻ ആശിർവദിക്കുകയും ചെയ്തിട്ടുള്ളതാണ്. | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |