"Schoolwiki:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
ഓരോ വിദ്യാലയവും തുറന്ന് '''ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍''' ഉള്‍പ്പെടുത്തേണ്ടതുണ്ട്. <br />
ഓരോ വിദ്യാലയവും തുറന്ന് '''ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍''' ഉള്‍പ്പെടുത്തേണ്ടതുണ്ട്. <br />
ഗ്രേഡ് നല്‍കാന്‍ <nowiki>" | ഗ്രേഡ്=6 "</nowiki> എന്ന് ആ പേജിന്റെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തണം. നവംബര്‍ 30 ന് ശേഷം നല്‍കിയാല്‍ മതിയാകും
ഗ്രേഡ് നല്‍കാന്‍ <nowiki>" | ഗ്രേഡ്=6 "</nowiki> എന്ന് ആ പേജിന്റെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തണം. നവംബര്‍ 30 ന് ശേഷം നല്‍കിയാല്‍ മതിയാകും
ശ്രദ്ധിക്കുന്നവ  എന്നുള്ളത് എങ്ങനെ ആണ് ചെയുന്നത് എന്ന് ദയവായി അറിയിക്കുക .

20:28, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾവിക്കി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ് ഈ താൾ.

ഉപയോക്താക്കൾക്ക് സ്കൂൾവിക്കി സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്.


നമ്മുടെ വിദ്യാഭ്യാസജില്ലയിലെ എല്ലാ സ്കൂളുകളേയും നമ്മുടെ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ ? അത് എങ്ങനെയാണ് ചെയ്യുക ?
കൂടാതെ ഒരു സ്കൂളിന്റെ അപ്‌ഡേഷന്റെ നിരക്ക് (ഉദാഹരണം 6/10 , 5/10 എന്നിങ്ങനെ )എങ്ങനെയാണ് അവരുടെ ഇന്‍ഫോബോക്സില്‍ രേഖപ്പെടുത്തുക.
സുരേഷ് എസ് ആര്‍ 06:30, 22 നവംബർ 2016 (IST)

ഓരോ വിദ്യാലയവും തുറന്ന് ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഗ്രേഡ് നല്‍കാന്‍ " | ഗ്രേഡ്=6 " എന്ന് ആ പേജിന്റെ ഇന്‍ഫോബോക്സില്‍ ഉള്‍പ്പെടുത്തണം. നവംബര്‍ 30 ന് ശേഷം നല്‍കിയാല്‍ മതിയാകും

ശ്രദ്ധിക്കുന്നവ എന്നുള്ളത് എങ്ങനെ ആണ് ചെയുന്നത് എന്ന് ദയവായി അറിയിക്കുക .

"https://schoolwiki.in/index.php?title=Schoolwiki:സഹായമേശ&oldid=133545" എന്ന താളിൽനിന്ന് ശേഖരിച്ചത്