"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 25: | വരി 25: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
{| class="wikitable" | |||
|+ | |||
!'''സ്റ്റാഫ് ലിസ്റ്റ്''' | |||
|- | |||
| | |||
{| class="wikitable" | |||
|1 അനു ആനന്ദ് കെ ഹെഡ്മാസ്റ്റർ/ഹെഡ്മിസ്റ്റർ എസ്എസ്(20740-36140) | |||
|- | |||
|2 സിത്താര എം പി ഹൈസ്കൂൾ അസിസ്റ്റൻറ് ടി | |||
|- | |||
|3 ധന്യ ജെ തെക്കൻ ഹൈസ്കൂൾ അസിസ്റ്റന്റ് ടി | |||
|- | |||
|4 ജോസഫ് എ സി ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി) | |||
|- | |||
|5 ലിൻഡ മാത്യു കെ ഹൈസ്കൂൾ അസിസ്റ്റൻറ് ടി (എച്ച്ജി) | |||
|- | |||
|6 ലിജി ജോൺ എം ഹൈസ്കൂൾ അസിസ്റ്റാൻ (എച്ച്ജി) | |||
|- | |||
|7 സനിത ബാലകൃഷ്ണൻ കെ ഹൈസ്കൂൾ അസിസ്റ്റൻ ടി ഇംഗ്ലീഷ് | |||
|- | |||
|8 സിന്ധു എം എസ് ഹൈസ്കൂൾ അസിസ്റ്റാൻ ടി ഇംഗ്ലീഷ് (എസ്എൻആർ ഗ്രി) | |||
|- | |||
|9 ശ്രീന പ്രസാദ് പി എൻ ഹൈസ്കൂൾ അസിസ്റ്റാൻ ടി ഹിന്ദി | |||
|- | |||
|10 ഉഷാ തെക്കേക്കര ഹൈസ്കൂൾ അസിസ്റ്റന്റ് ഹിന്ദി(എച്ച്ജി) | |||
|- | |||
|11 ഷിമ മോഹൻ ഹൈസ്കൂൾ അസിസ്റ്റന്റ് ടി മലയാളം(എച്ച്ജി) | |||
|- | |||
|12 നിഷ കെ ഹൈസ്കൂൾ അസിസ്റ്റൻറ് ടി മലയാളം (എസ്എൻആർ ഗ്രി) | |||
|- | |||
|13 അനീന കെ പോൾ ഹൈസ്കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്സ് | |||
|- | |||
|14 ലിംസി തോമസ് പി ഹൈസ്കൂൾ അസിസ്റ്റന്റ് ടി മാത്തമാറ്റിക്സ് (എച്ച്ജി) | |||
|- | |||
|15 വന്ദന കെ എ ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (എച്ച്ജി) | |||
|- | |||
|16 ആൻസി ജോർജ് ഹൈസ്കൂൾ അസിസ്റ്റന്റ് ടി നാച്ചുറൽ സയൻസ് (സീനിയർ ഗ്രേഡ്) | |||
|- | |||
|17 സുജാത എം വി ഹൈസ്കൂൾ അസിസ്റ്റന്റ് ടി ഫിസിക്കൽ സയൻസ് | |||
|- | |||
|18 കൃഷ്ണൻ കെ വി ഹൈസ്കൂൾ അസിസ്റ്റന്റ് ടി സംസ്കൃതം | |||
|- | |||
|19 മിനി ജോസഫ് ഹൈസ്കൂൾ അസിസ്റ്റന്റ് ടി സോഷ്യൽ സയൻസ് | |||
|- | |||
|20 ടീനോജ് ജോസ് ടി ജൂനിയർ ഹിന്ദി ടീച്ചർ ഗ്രേഡ് II | |||
|- | |||
|21 അഷിത പി വി സംഗീത ടീച്ചർ | |||
|- | |||
|22 ജോൺ വി ജെ ഫിസിക്കൽ എഡ്യൂക്കേഷൻ ടി ഓരോരുത്തർ | |||
|- | |||
|23 സൺസീ മഞ്ഞളി യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|24 ഫിനു ടി ജെ യു.പി.എസ്.എ | |||
|- | |||
|25 ലിജോയിസ് ബാബു യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|26 ജീന വർഗീസ് യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|27 ഡെൽഫി എ ജെ യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|28 മെറിൽ റോസ് പികെ യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|29 ഗോജി ജോർജ് സി യുപി സ്കൂൾ അസിസ്റ്റന്റ് | |||
|- | |||
|30 ജെയ്സ്മി പീറ്റർ പി യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി) | |||
|- | |||
|31 റോസ് ജോസ് എം യുപി സ്കൂൾ അസിസ്റ്റന്റ് (എച്ച്ജി) | |||
|- | |||
|32 ടെസി ഡി വെള്ളറ യുപി സ്കൂൾ അസിസ്റ്റന്റ് (സീനിയർ ഗ്രേഡ്) | |||
|- | |||
|33 ജോമോൻ എം എ യുപിഎസ്എ | |||
|- | |||
|34 സോജി ജോസ് ഇ യു.പി.എസ്.എ | |||
|- | |||
|35 ഉഷസ് വി ഉണ്ണികൃഷ്ണൻ യു.പി.എസ്.എ | |||
|- | |||
|36 ടെസി തോമസ് യു.പി.എസ്.എ | |||
|} | |||
|} | |||
! | ! | ||
|- | |- | ||
| | | | ||
വരി 48: | വരി 127: | ||
|5 | |5 | ||
|LINDA MATHEW K | |LINDA MATHEW K | ||
| | | | ||
|- | |- | ||
|6 | |6 |
11:04, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
- എച്ച് . എസ് വിഭാഗത്തിൽ 14 ഡിവിഷനുകളിലായി 557 ആൺകുട്ടികളും 142 പെൺകുട്ടികളും ഉൾപ്പടെ 699 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് . 23 അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽ ഉണ്ട്.
- 1944 ൽ ആരംഭിച്ച വിദ്യാലയത്തിന്റെ ആദ്യപേര് രാജശ്രീ മെമ്മോറിയൽ യുപി സ്കൂൾ എന്നായിരുന്നു . അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ആയിരുന്നു ആദ്യത്തെ ക്ലാസുകൾ .അതിനുശേഷം അപ്ഗ്രഡേഷൻ വന്ന് പത്താം ക്ലാസ് വരെയായി .
- ഭാരതത്തിന്റെ ദേശീയ സ്വതന്ത്ര്യസമരപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിനില്ക്കുന്ന കാലഘട്ടത്തിൽ 1944ൽ ആണ് ഈ വിദ്യാലയം ആരംഭിക്കുന്നത്.രാഷ്ട്ര നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി നാടുനീളെ നാട്ടുഭാഷാവിദ്യാലയങ്ങൾ ആരംഭിച്ചിരുന്ന അക്കാലത്ത് തന്റെ സാമൂഹ്യസേവനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ശ്രീ അക്കര ദേവസ്സിമാസ്ററർ ഈ വിദ്യാലയം സ്ഥാപിച്ചത്.
- വിജ്ഞാനത്തിന്റെ നെറുകയിലേയ്ക്ക് വിദ്യാർത്ഥി സമൂഹത്തെ കൈ പിടിച്ചുയർത്തിയ പ്രതിഭാധനനായ ഊർജതന്ത്രജ്ഞനും ബഹുഭാഷാപണ്ഡിതൻ, ഉജ്ജ്വലവാഗ്മി എന്നിങ്ങനെ അറിയപ്പെടുന്ന സ്നേഹകാരുണ്യം കൈമുതലാക്കിയ മഹാ വ്യക്തിത്വമായ പി സി തോമസ് മാസ്റ്ററാണ് വിദ്യാലയത്തിന്റെ മാനേജർ .
- .ശ്രീമതി.അനു ആനന്ദ് ആണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.
- 2017 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.
- കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ പല ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ നടപ്പിലാക്കിയിട്ടുണ്ട് . ഈ കൊറോണ കാലഘട്ടത്തിൽ സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം സ്വരൂപിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു ,
- പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് ശ്രദ്ധ, മലയാളത്തിളക്കം എന്നീ പദ്ധതികളിലൂടെ പഠനപിന്തുണ നൽകാൻ സാധിച്ചു .
- ശാസ്ത്രരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾക്കായി പരിശീലനം നടത്തുകയും ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.
- കലാകായിക രംഗത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു .
- കുട്ടികൾക്ക് വർഷംതോറും പഠനയാത്രകളും, വിനോദയാത്രകളും നടത്താറുണ്ട്.
- വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു.
- വ്യക്തിത്വ വികസനത്തിന്റേയും നേതൃത്വപാടവത്തിന്റേയും തലങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്നതിനായി ദേശീയ സൈനിക വിദ്യാർത്ഥി പരിശീലനം നടത്തിവരുന്നു .
- പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുന്നതിലേക്കായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം നടത്തിവരുന്നു
- 2017 മുതൽ 2021 വരെ തുടർച്ചയായി എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു.
സ്റ്റാഫ് ലിസ്റ്റ് | ||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1 | ANU ANAND K | Headmaster/Headmistr ess(20740-36140) |
2 | SITHARA M P | High School Assistan t |
3 | DHANYA J THEKKAN | High School Assistan t |
4 | JOSEPH A C | High School Assistan t (HG) |
5 | LINDA MATHEW K | |
6 | LIGY JOHN M | High School Assistan t (HG) |
7 | SANITHA BALAKRISHNAN K | High School Assistan t English |
8 | SINDHU M S | High School Assistan t English (Snr Gr) |
9 | SREENA PRASAD P N | High School Assistan t Hindi |
10 | USHA THEKKEKARA | High School Assistan t Hindi(HG) |
11 | SHIMA MOHAN | High School Assistan t Malayalam(HG) |
12 | NISHA K | High School Assistan t Malayalam(Snr Gr) |
13 | ANEENA K PAUL | High School Assistan t Mathematics |
14 | LIMCY THOMAS P | High School Assistan t Mathematics (HG) |
15 | VANDANA K A | High School Assistan t Natural Science (HG) |
16 | ANCY GEORGE | High School Assistan t Natural Science (Snr Gr) |
17 | SUJATHA M V | High School Assistan t Physical Science |
18 | KRISHNAN K V | High School Assistan t Sanskrit |
19 | MINI JOSEPH | High School Assistan t Social Science |
20 | TEENOJ JOS T | Junior Hindi Teacher Gr II |
21 | ASHITHA P V | Music Teacher |
22 | JOHN V J | Physical Education T eacher |
23 | SUNSEA MANJALY | UP School Assistant |
24 | FINU T J | UP School Assistant |
25 | LIJOICE BABU | UP School Assistant |
26 | JEENA VARGHESE | UP School Assistant |
27 | DELPHY A J | UP School Assistant |
28 | MERIL ROSE PK | UP School Assistant |
29 | GOJI GEORGE C | UP School Assistant |
30 | JAISMY PETER P | UP School Assistant (HG) |
31 | ROSE JOSE M | UP School Assistant (HG) |
32 | TESSY D VELLARA | UP School Assistant (Snr Gr) |
33 | JOEMON M A | UPSA |
34 | SOJI JOSE E | UPSA |
35 | USHAS V UNNIKRISHNAN | UPSA |
36 | TESSY THOMAS | UPSA |
![](/images/thumb/c/cb/22048_HS16.png/480px-22048_HS16.png)
![](/images/thumb/8/8d/22048_HS20.png/366px-22048_HS20.png)