"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ഒരു വൈറസ് വരുത്തിയ മാറ്റങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ("എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/ഒരു വൈറസ് വരുത്തിയ മാറ്റങ്ങൾ" സംരക്ഷിച്ചിരിക്...) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/ഒരു വൈറസ് വരുത്തിയ മാറ്റങ്ങൾ എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ഒരു വൈറസ് വരുത്തിയ മാറ്റങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
10:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
ഒരു വൈറസ് വരുത്തിയ മാറ്റങ്ങൾ
ഇന്ന് ഒരു വൈറസ് വന്നത് കാരണം മനുഷ്യർക്ക് നാശങ്ങൾ ഏറെയാണ്. എന്നാൽ പ്രകൃതിക്ക് വന്നത് എത്ര മനോഹരമായ തിരിച്ചു വരവ്....എവിടെയും മാലിന്യമില്ല... മലിനീകരണവുമില്ല... പറഞ്ഞാൽ തീരാത്ത അത്രയും മാറ്റങ്ങൾ. മനുഷ്യന് ഏത് ബുദ്ധിമുട്ടിലും ജീവിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. പ്രകൃതിയുടെ പ്രാർത്ഥന ദൈവം കേട്ടുകാണും. നമ്മൾ കേൾക്കാതെ പ്രകൃതി എത്ര കരഞ്ഞിട്ടുണ്ടാവും? എത്രയെത്ര മരങ്ങൾ വെട്ടിമുറിച്ചു?, എത്രയെത്ര വയലുകളും, കുന്നുകളും നികത്തി?.... അതിലേറെ നമ്മുടെ മണ്ണും, ജലവും, നാം ശ്വസിക്കുന്ന വായുവും വരെ മനുഷ്യർ മലിനപ്പെടുത്തി. എന്നാൽ ഈ കൊറോണക്കാലം, ലോക്ക് ഡൗൺ നമ്മുടെ പ്രകൃതിയെ സുരക്ഷിതയാക്കിക്കൊണ്ടിരിക്കുന്നു. "ഒരു മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട് എന്നാൽ അവന്റെ ആർത്തിക്കുള്ളത് ഇല്ലതാനും "എന്ന ഗാന്ധിജിയുടെ വാക്കുകൾ നാം ഓർക്കണം.ഒരു വൈറസ് വരുത്തിയ ഈ മാറ്റങ്ങൾ നമുക്കെന്നും ഒരു പാഠമായിരിക്കട്ടെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം