ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37259 (സംവാദം | സംഭാവനകൾ)
'* ഡിജിറ്റൽ മാഗസിൻ' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37259 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* ഡിജിറ്റൽ മാഗസിൻ
* ഡിജിറ്റൽ മാഗസിൻ - നിറനിലാവ്- വായിക്കാനായി [https://drive.google.com/file/d/1U9JUpNF9A0B99q3VKqSFOQ-JZwjGAwM7/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
* സ്‍ക‍ൂൾ യ‍ുട്യ‍ൂബ് ചാനൽ - [https://www.youtube.com/channel/UCNUL4xh8AkEfYhtiAJzmU_Q നിറനിലാവ്]
* 2020-21 അദ്ധ്യയന വർഷത്തിൽ  46  ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി. 
* online പഠനപ്രവർത്തനങ്ങൾ  online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു. വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു. online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത ക‍ുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകള‍ുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ ക‍ുട്ടികൾക്ക‍ും സൗകര്യമ‍ുണ്ട്. 
* ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ  വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു.
'''വിവിധ ദിനാചരണങ്ങൾ''' 
 
'''പരിസ്ഥിതി ദിനം''' 
 
* ചെടികൾ നട്ട‍ു.
* ഓൺലൈൻ ക്വിസ് മത്സരം
* വീഡിയോ പ്രദർശനം
 
'''വായനാവാരാചരണം'''
 
* ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക്
* വായന 
* കൃതികൾ പരിചയപ്പെട‍ുത്തൽ 
* ക്വിസ് മത്സരം
* വീഡിയോ പ്രദർശനം
 
'''ലോക ലഹരി വിര‍ുദ്ധദിനം''' 
 
* വീഡിയോ പ്രദർശനം , ബോധവൽക്കരണം
 
'''ബഷീർ അന‍ുസ്മരണം'''
 
* ക്വിസ് മത്സരം
* ഡോക്യ‍ുമെന്ററി - കാണാനായി [https://youtu.be/RI9knlwH1D4 ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
 
'''സ്വാതന്ത്യ്രദിനാഘോഷം'''
 
* പതാക ഉയർത്തൽ
* ക്വിസ് മത്സരം
* പ്രസംഗം
* ഗാനാലാപനം
 
കാണാനായി [https://youtu.be/1c1OwhIOW_Y ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
 
'''ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ'''
 
കാണാനായി [https://youtu.be/oVFFi5523Cg ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
 
'''സർഗവേള''' 
 
* 22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു.  കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം.  ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു.
* പരിപാടികൾ കാണാനായി [https://drive.google.com/file/d/1BdSQ77FV6WS72QP8UhZhH80_xOCBAkO_/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
 
'''ഓണാഘോഷം-ശ്രാവണം 2020''' 
 
* ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു.  ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ  അവതരിപ്പിച്ച‍ു.  സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു.  •പരിപാടികൾ കാണാനായി [https://youtu.be/tO_nlgfaPaE ഇവിടെ ക്ലിക്ക് ചെയ്യ‍ുക] 
 
'''ഗാന്ധി ജയന്തി ദിനാചരണം.'''
 
* പരിപാടികൾ കാണാനായി [https://youtu.be/Z1mb_mS86JM ഇവിടെ ക്ലിക്ക് ചെയ്യ‍ുക]. 
 
19/10/20 ന് ഓൺലൈൻ ക്ലാസ്സുകള‍ുടെ വിലയിര‍ുത്ത‍ലിന് പി റ്റി എ യോഗം ചേർന്ന‍ു.ക‍ുട്ടികള‍ുടെ പഠന കാര്യങ്ങൾ വിലയിര‍ുത്ത‍ുകയ‍ും വേണ്ട നിർദേശങ്ങൾ
 
നൽക‍ുകയ‍ും  ചെയ്‍ത‍ു. 23/10/2020 ന് ച‍ുറ്റ‍ുമതിൽ വിഷയത്തിൽ ചർച്ച ചെയ്യാനായി പിറ്റിഎ യോഗം ചേർന്ന‍ു. 
*break the chain program-മായി ബന്ധപ്പെട്ട് വിസ്മയ വിനോദ് 5 A അവതരിപ്പിക്ക‍ുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാനായി  [https://youtu.be/SC_80H6Q1z8 ഇവിടെ ക്ലിക്ക് ചെയ്യ‍ുക].   
*ഗണിത ക‍ൂടാരം - ഗണിതത്തിലെ മികവ് പ്രവർത്തനം- കാണാനായി  [https://online.fliphtml5.com/hgsfk/dkrq/#p=1 ഇവിടെ ക്ലിക്ക് ചെയ്യ‍ുക]   
*പരീക്ഷണവീട് - ശാസ്‍ത്ര  മികവ് പ്രവർത്തനം - കോവിഡ് കാലത്ത് പാഠപ‍ുസ്‍തകത്തിലെ പരീക്ഷണങ്ങൾ വീട്ടിൽ ചെയ്യാൻ അവസരമൊര‍ുക്കി.
വീഡിയോ കാണാനായി  [https://youtube.com/playlist?list=PLXYEvmnUvA83zM70CCj7RfEHf6dMLBmaH ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
 
* ജില്ലാ ശിശ‍ുക്ഷേമ സമിതി ശിശ‍ുദിനത്തോടന‍ുബന്ധിച്ച് നടത്തിയ കവിതാ രചനാ മത്സരത്തിൽ ഉപജില്ലയിൽ  ഒന്നാം സ്ഥാനവ‍ും  ജില്ലയിൽ രണ്ടാം സ്ഥാനവ‍ും  വിസ്‍മയ വിനോദിന് ലഭിച്ച‍ു.
* ഓൺലൈൻ കലോലത്സവം -  വീഡിയോ കാണാനായി  [https://youtu.be/2dZGbMXwKYo ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
* മലയാളത്തിളക്കം
* സബ് ജില്ലാ ശാസ്ത്രരംഗം പ്രൊജക്ട് അവതരണം- രാജലക്ഷ്മി - കാണാനായി  [https://youtu.be/rpuX6IT5ibE ഇവിടെ ക്ലിക്ക് ചെയ്യ‍ുക]
* വീട്ടിലൊരു സാമൂഹ്യശാസ്‍ത്ര ലാബ്
* വേനൽക്കാഴ്ചകൾ - അവധിക്കാല പ്രവർത്തനം
 
*
 
*

00:31, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

  • ഡിജിറ്റൽ മാഗസിൻ - നിറനിലാവ്- വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക
  • സ്‍ക‍ൂൾ യ‍ുട്യ‍ൂബ് ചാനൽ - നിറനിലാവ്
  • 2020-21 അദ്ധ്യയന വർഷത്തിൽ 46 ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി.
  • online പഠനപ്രവർത്തനങ്ങൾ online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു. വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു. online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത ക‍ുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകള‍ുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ ക‍ുട്ടികൾക്ക‍ും സൗകര്യമ‍ുണ്ട്.
  • ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു.

വിവിധ ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

  • ചെടികൾ നട്ട‍ു.
  • ഓൺലൈൻ ക്വിസ് മത്സരം
  • വീഡിയോ പ്രദർശനം

വായനാവാരാചരണം

  • ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക്
  • വായന
  • കൃതികൾ പരിചയപ്പെട‍ുത്തൽ
  • ക്വിസ് മത്സരം
  • വീഡിയോ പ്രദർശനം

ലോക ലഹരി വിര‍ുദ്ധദിനം

  • വീഡിയോ പ്രദർശനം , ബോധവൽക്കരണം

ബഷീർ അന‍ുസ്മരണം

സ്വാതന്ത്യ്രദിനാഘോഷം

  • പതാക ഉയർത്തൽ
  • ക്വിസ് മത്സരം
  • പ്രസംഗം
  • ഗാനാലാപനം

കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ

കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

സർഗവേള

  • 22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു. കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു.
  • പരിപാടികൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ഓണാഘോഷം-ശ്രാവണം 2020

  • ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു. ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ അവതരിപ്പിച്ച‍ു. സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു. •പരിപാടികൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

ഗാന്ധി ജയന്തി ദിനാചരണം.

19/10/20 ന് ഓൺലൈൻ ക്ലാസ്സുകള‍ുടെ വിലയിര‍ുത്ത‍ലിന് പി റ്റി എ യോഗം ചേർന്ന‍ു.ക‍ുട്ടികള‍ുടെ പഠന കാര്യങ്ങൾ വിലയിര‍ുത്ത‍ുകയ‍ും വേണ്ട നിർദേശങ്ങൾ

നൽക‍ുകയ‍ും ചെയ്‍ത‍ു. 23/10/2020 ന് ച‍ുറ്റ‍ുമതിൽ വിഷയത്തിൽ ചർച്ച ചെയ്യാനായി പിറ്റിഎ യോഗം ചേർന്ന‍ു.

  • break the chain program-മായി ബന്ധപ്പെട്ട് വിസ്മയ വിനോദ് 5 A അവതരിപ്പിക്ക‍ുന്ന പ്രഭാഷണത്തിന്റെ വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക.
  • ഗണിത ക‍ൂടാരം - ഗണിതത്തിലെ മികവ് പ്രവർത്തനം- കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക
  • പരീക്ഷണവീട് - ശാസ്‍ത്ര മികവ് പ്രവർത്തനം - കോവിഡ് കാലത്ത് പാഠപ‍ുസ്‍തകത്തിലെ പരീക്ഷണങ്ങൾ വീട്ടിൽ ചെയ്യാൻ അവസരമൊര‍ുക്കി.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക

  • ജില്ലാ ശിശ‍ുക്ഷേമ സമിതി ശിശ‍ുദിനത്തോടന‍ുബന്ധിച്ച് നടത്തിയ കവിതാ രചനാ മത്സരത്തിൽ ഉപജില്ലയിൽ  ഒന്നാം സ്ഥാനവ‍ും  ജില്ലയിൽ രണ്ടാം സ്ഥാനവ‍ും  വിസ്‍മയ വിനോദിന് ലഭിച്ച‍ു.
  • ഓൺലൈൻ കലോലത്സവം - വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക
  • മലയാളത്തിളക്കം
  • സബ് ജില്ലാ ശാസ്ത്രരംഗം പ്രൊജക്ട് അവതരണം- രാജലക്ഷ്മി - കാണാനായി ഇവിടെ ക്ലിക്ക് ചെയ്യ‍ുക
  • വീട്ടിലൊരു സാമൂഹ്യശാസ്‍ത്ര ലാബ്
  • വേനൽക്കാഴ്ചകൾ - അവധിക്കാല പ്രവർത്തനം