"കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ക്ലാസ്റൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ക്ലാസ്സ്റൂം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചാരിസ് യു .പി .സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ക്ലാസ്റൂം എന്ന താൾ കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ക്ലാസ്റൂം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mtdinesan|തരം=കഥ}} |
23:29, 18 ജനുവരി 2022-നു നിലവിലുള്ള രൂപം
ക്ലാസ്സ്റൂം
ഏഴാം ക്ലാസിലെ ക്ലാസ് ലീഡറായിരുന്നു രാജു.എല്ലാ ദിവസവും ക്ലാസിലെ മുഴുവൻ കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് അധ്യാപകന് നിർബന്ധമായിരുന്നു.പങ്കെടുക്കാത്തവർക്ക് ശിക്ഷ ഉറപ്പുമായിരുന്നു.പതിവുപോലെ എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുത്തു.എന്നാൽ മുരളി എന്ന കുട്ടി മാത്രം പങ്കെടുത്തില്ല .പ്രാർത്ഥന കഴിഞ്ഞ് എല്ലാവരും ക്ലാസ് മുറിയിൽ എത്തിയപ്പോൾ മുരളി ക്ലാസിലിരിക്കുന്നത് രാജു കണ്ടു.ക്ലാസ് ലീഡർ രജു മുരളിയുടെ പക്കൽ ചെന്നു ചോദിച്ചു "ഏന്താ മുരളി എന്താ നീ ഇന്ന് പ്രാർത്ഥനയ്ക് വരാതിരുന്നത് ?"മുരളി മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസിൽ വന്നതും ഒരേ സമയത്തായിരുന്നു . അധ്യാപകൻ ചോദിച്ചു "രാജു ഇന്നാരൊക്കെയാ പ്രാർത്ഥനയ്കു വരാതിരുന്നത്"?സാർ എല്ലാവരും വന്നു എന്നാൽ മുരളി മാത്രം വന്നില്ല.'എന്താ മുരളി നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ലേ'? "ഇല്ല സാർ" മുരളി മറുപടി പറഞ്ഞു. അധ്യാപകൻ എന്താണ് പറയാൻ പോകിന്നത് എന്ന് ആകാംഷയിൽ വിദ്യാർഥികളെല്ലാം നിശബ്ദരായിരുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ