ഉള്ളടക്കത്തിലേക്ക് പോവുക

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2019-20/സീഡ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21361 (സംവാദം | സംഭാവനകൾ)
21361 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. B. S. Olassery}}
{{PSchoolFrame/Pages}}
==<font color=purple><big><big>'''സീഡ് പ്രവർത്തനങ്ങൾ'''</big></big></font>==
===<font color=green><big>'''കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ'''</big></font>===


<big>ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ  ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും  ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.</big>
[[ചിത്രം:21361farmer.jpg|300px]] || [[ചിത്രം:21361farmer1.jpg|300px]] || [[ചിത്രം:21361farmer2.jpg|300px]]
===<font color=green><big>'''ഫിനോയിൽ നിർമ്മാണം'''</big></font>===
<big>മൂന്നാം തരത്തിലെ വിദ്യാർത്ഥികൾ ശുചിത്വവുമായി ബന്ധപ്പെട്ട് ഫിനോയിൽ നിർമ്മാണം നടത്തി . നിർമ്മാണത്തിന് ശരണ്യ ,ജിതിൻ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ വിദ്യാർത്ഥികൾ കുറഞ്ഞ വിലയ്ക്ക് ഫിനോയിൽ വിൽക്കുകയും. അതിൽ നിന്നും കിട്ടുന്ന വരുമാനം സ്നേഹനിധി എന്ന കാരുണ്യ പ്രവർത്തനങ്ങൾക്ക് കൊടുക്കാൻ തീരുമാനിച്ചു</big>
[[ചിത്രം:21361phenol.jpg|300px]] || [[ചിത്രം:21361phenol1.jpg|300px]]
=== കേരവൃക്ഷത്തിന്റെ മഹിമ ===
കൃഷിയും കർഷകരും  മറഞ്ഞുപോകുന്ന ഇന്നത്തെ തലമുറയിലേക്ക് പുത്തൻ അറിവുകൾ പകരാനും കൃഷിയോടുള്ള അഭിരുചി വളർത്താനും ദിനാചരണങ്ങൾക്ക്  സാധിക്കും അത്തരമൊരു ലക്ഷ്യത്തെ മുൻനിർത്തി സെപ്റ്റംബർ 2 ലോക നാളികേര ദിനത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഞങ്ങളുടെ വിദ്യാലയം സംഘടിപ്പിച്ചു. ചിരട്ട കൊണ്ടുള്ള ഉൽപ്പന്നങ്ങൾ,  ഓലകൊണ്ടുള്ള ഉൽപന്നങ്ങൾ, ചകിരി കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം,  പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.നാളികേരം  ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന നാടൻവിഭവങ്ങൾ ദിനാചരണത്തിന് അതിമധുരം നൽകി. തെങ്ങുകയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രം കുട്ടികൾക്ക് പരിചയപ്പെടുത്തി. കൂടാതെ വിവിധ ഇനം തെങ്ങുകൾ വിദ്യാലയ ഗ്രൗണ്ടിൽ വിവിധ സ്ഥലങ്ങളിലായി നടുകയും ചെയ്തു. വിദ്യാലയത്തിനു സമൂഹത്തിനും മാതൃക പരമായ ഈ പ്രവർത്തനങ്ങളെല്ലാം കുട്ടികളിൽ പുത്തൻ അറിവുകൾ പകർന്നു നൽകാൻ സഹായകമായി.
=== ജൈവ സംസ്കരണവുമായി ബയോബിൻ സംവിധാനം ===
നാം ഉപയോഗിച്ച് മാലിന്യമായി വലിച്ചെറിയുന്ന പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷ്യ അവശിഷ്ടങ്ങളും ജൈവ സംസ്കരണത്തിലൂടെ ഉപയോഗിക്കുന്ന സംവിധാനമാണ് ഇത്. നമ്മുടെ വിദ്യാലയത്തിൽ ഈ  സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾ ബയോ ബിൻ സംവിധാനത്തിലൂടെ ജൈവവളമായി നമ്മുടെ വിദ്യാലയത്തിലെ  ജൈവ പച്ചക്കറി കൃഷിക്കായി ഉപയോഗിച്ചുവരുന്നു. ബയോബിൻ സംവിധാനത്തിന്റെ  സാധ്യതകളെക്കുറിച്ചും ഉപയോഗ രീതിയെ കുറിച്ചും അറിയുവാനും സ്വന്തം വീടുകളിലെ  മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുന്നതിനും ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും ഇതിലൂടെ മനസ്സിലാക്കാൻ സാധിച്ചു
=== നാടൻ രുചി അറിഞ്ഞ്  ഭക്ഷ്യമേള ===
ഫാസ്റ്റ്ഫുഡുകളുടെ കടന്നുകയറ്റം മാനവരാശിക്ക് തന്നെ വലിയ വെല്ലുവിളിയായിരുന്നു. എന്നിട്ടും തിരിഞ്ഞു  നോക്കാൻ ആരും തയ്യാറല്ല എന്നതാണ് ആധുനിക തലമുറ നമുക്ക് കാണിച്ചുതരുന്നത്. ഇത്തരമൊരു ലോകത്തെ വരുംതലമുറകളിലെങ്കിലും നാടൻ വിഭവങ്ങൾ അടുത്തറിയാനും രുചിച്ചറിയാനും അവസരമൊരുക്കേണ്ട  തുണ്ട്. മൂല്യമുള്ള നാടൻ വിഭവങ്ങൾ, പച്ചക്കറികൾ പഴങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാന വിഭവങ്ങളായി. കൂടാതെ നിത്യജീവിതത്തിൽ പോഷകമൂല്യമുള്ള ഭക്ഷണങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
=== ദാഹജലമേകാം നമ്മുടെ കൈകളിലൂടെ....... ===
പക്ഷികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നത് കുട്ടികൾ നിരീക്ഷണത്തിലൂടെ മനസ്സിലാക്കി.അതിന്റെ കാരണങ്ങൾ അന്വേഷിച്ചറിഞ്ഞു. പ്രകൃതിചൂഷണത്തിൽ നാട്ടിൽ  മുന്നിൽനിൽക്കുന്നത് മരംമുറിക്കലാണ്.  അതിലൂടെ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുന്നു. കുടിക്കാൻ വെള്ളം കിട്ടാതെ ഒട്ടനവധി പക്ഷികൾ ചത്തൊടുങ്ങുന്നു എന്ന വിഷമിപ്പിക്കുന്ന തിരിച്ചറിയൽ കുട്ടികളിലുണ്ടായി. ഇതിലൂടെ ഉണ്ടായ ആശയമാണ് പക്ഷികൾക്ക്  സ്കൂളിലും പരിസരത്തുമുള്ള വൃക്ഷങ്ങളിൽ ദാഹജലമൊരുക്കൽ.  അതോടൊപ്പം ഈ  ആശയം വീടുകളിലും സമൂഹത്തിലേക്കും  പകർന്നു നൽകി.
=== വിത്തുകളിലൂടെ വരുംതലമുറയ്ക്ക്....... ===
പ്രകൃതിയുടെ സന്തുലിതാവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വൃക്ഷങ്ങൾ. മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിവിഭവങ്ങളെ തണൽ ആക്കിയ സമൂഹത്തിൽനിന്നും ഇന്ന് മനുഷ്യന്റെ അത്യാ ഗ്രഹങ്ങൾക്ക് പ്രകൃതിയെ  ചൂഷണം ചെയ്യുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്.  അതുകൊണ്ടുതന്നെ നമുക്ക്  ഒരു തൈ നടാം നല്ല നാളേക്കായി....
ഈ ലക്ഷ്യത്തിന് വേണ്ടി ഞങ്ങൾ "സീഡ്  ബോൾ"എന്ന പ്രവർത്തനം തിരഞ്ഞെടുത്തു. സാധാരണ കണ്ടുവരുന്ന മരം വളർത്തൽ രീതിയിൽ നിന്നും വ്യത്യസ്തമായി ചകിരി ചോറ്, ചെളിമണ്ണ്  എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതത്തിനുള്ളിൽ മരങ്ങളുടെ വിത്ത് വെച്ച് ഉണക്കിയെടുക്കുന്ന രീതിയാണിത്. വിവിധതരം വിത്തുകളെ  പരിചയപ്പെടുന്നതിനും, ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ വ്യക്തികൾ തിരിച്ചറിയുന്നതിനും നല്ലൊരു നാളെക്കായികാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തുകൾ തിരിച്ചറിയുന്നതിനും,  നല്ല നാളെക്കായുള്ള സൃഷ്ടിയിൽ തന്റെ  പങ്ക് എന്താണെന്ന് തിരിച്ചറിവുണ്ടാകണം സംവിധാനമാണിത് സൃഷ്ടിയും പങ്ക് എന്താണെന്നുള്ള തിരിച്ചറിവുണ്ടാക്കാനും സീഡ് ബോൾ  സംവിധാനം സഹായകരമായി.
===<font color=green><big>''' വായുമലിനീകരണ റാലി'''</big></font>===
[https://youtu.be/UgoKN81gRdM<big>വായുമലിനീകരണ റാലി വീഡിയോ</big>]

22:38, 18 ജനുവരി 2022-നു നിലവിലുള്ള രൂപം